Monday, August 26, 2019
Home Authors Posts by Lisha Mary

Lisha Mary

1051 POSTS 0 COMMENTS

ജമ്മു കശ്മീര്‍ സെക്രട്ടേറിയേറ്റില്‍ ഇനി ത്രിവര്‍ണ പതാക

ശ്രീനഗര്‍: ജമ്മു കശ്മീര്‍ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തു. പകരം ദേശീയ പതാക ഉയര്‍ത്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം...

‘സുവര്‍ണ’ സിന്ധു

ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ചരിത്രം കുറിച്ചു. ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-7) മറികടന്നാണ് സിന്ധുവിന്റെ നേട്ടം....

ജയ്റ്റ്‌ലിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. നിഗംബോധ് ഘട്ടിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. മകന്‍ രോഹന്‍...

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്

ന്യൂഡല്‍ഹി: പ്രളയത്തില്‍ അവശ്യരേഖകള്‍ നഷ്ടമാവുകയും കേടുപാടുകയും സംഭവിക്കുകയും ചെയ്തവര്‍ക്ക് അവ വീണ്ടും ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് എം പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി...

യുഡിഎഫ് നേതൃയോഗം നാളെ ; പാര്‍ട്ടിയിലെ ഭിന്നത ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ജോസ് കെ മാണി

തിരുവനന്തപുരം : പാല ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, യുഡിഎഫ് നേതൃയോഗം നാളെ ചേരും. രാവിലെ പത്തുമണിക്കാണ് യോഗം നടക്കുക. പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍...

ബഹ്റൈനില്‍ തടവിലുള്ള 250 ഇന്ത്യക്കാരെ മോചിപ്പിക്കും

മനാമ: ബഹ്റൈനില്‍ തടവിലുള്ള 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ബഹ്റൈന്‍ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബഹ്റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍...

പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്: വോട്ടെണ്ണല്‍ 27ന്

ന്യൂഡല്‍ഹി: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 27നാണ് വോട്ടെണ്ണല്‍ നടക്കും. ഈ മാസം 28 മുതല്‍ അടുത്തമാസം നാലം തീയതി വരെ...

കുഞ്ഞാലിപ്പാറയിലെ ഖനനപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്

മറ്റത്തൂര്‍: കുഞ്ഞാലിപ്പാറയിലെ ഖനനപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി എടത്താടന്‍ ഗ്രാനൈറ്റിനോട് രേഖാമൂലം ആവശ്യപ്പെട്ടു. ഖനനപ്രദേശത്ത് കൂട്ടിയിട്ട മണ്ണ് നീക്കംചെയ്യുക, കെട്ടിനിര്‍ത്തിയ വെള്ളം വറ്റിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജില്ലാ...

ദുരിതാശ്വാസ നിധി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി നല്‍കി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കി. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിലെ തുകയും ജീവനക്കാരുടെയും...

ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ മികച്ച വിദ്യാഭ്യാസം നല്‍കണം : റവന്യുമന്ത്രി

കാസര്‍ഗോഡ്: ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് റവന്യു -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷവും...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe