Friday, October 18, 2019

National

Home National

കശ്മീർ: ഫാറൂഖ് ‌അബ്ദുല്ലയുടെ സഹോദരിയും മകളും അറസ്റ്റിൽ

ശ്രീനഗർ ∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെതിരെ പ്രകടനം നടത്തിയ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ, മകൾ സഫിയ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കേന്ദ്രമന്ത്രിക്ക് നേര്‍ക്ക് മഷിയെറിഞ്ഞ് പ്രതിഷേധം

പട്‌ന : കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബയ്ക്ക് നേര്‍ക്ക് മഷിയേറ്. രണ്ട് അജ്ഞാത യുവാക്കളാണ് കേന്ദ്രമന്ത്രിക്ക് നേരെ മഷിയെറിഞ്ഞ് പ്രതിഷേധിച്ചത്. ബീഹാറിലെ പട്‌നയില്‍ ഡെങ്കിപ്പനി ബാധിതരായവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കേന്ദ്ര ആരോഗ്യ സഹമന്ത്രി...

ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് അകാല്‍ തക്ത്

ചണ്ഡീഗഢ്: ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് സിഖുക്കാരുടെ ഉന്നത സമിതിയായ അകാല്‍ തക്ത്. ആര്‍.എസ്.എസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അത് രാജ്യത്തെ വിഭജിക്കുന്നതിലേക്ക് നയിക്കുമെന്നും അകാല്‍ തക്ത് നേതാവ് ഗിയാനി ഹര്‍പ്രീത് സിങ്...

കശ്മീരിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനം പുനഃസ്ഥാപിച്ചു

ശ്രീനഗർ∙ രണ്ടു മാസത്തെ വിലക്കിനു ശേഷം കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോൺ സര്‍വീസുകൾ പുനഃസ്ഥാപിച്ചു. എല്ലാ സേവന ദാതാക്കളുടെ മൊബൈല്‍ കണക്ഷനുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ...

യു.പി.യില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നു ; 10 മരണം

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മൗവിലെ മുഹമ്മദാബാദിലാണ് സംഭവം. കെട്ടിടത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

ആള്‍ക്കൂട്ടകൊലപാതകം, പ്രധാനമന്ത്രിയ്ക്ക് പ്രതിഷേധ കത്തെഴുതിയ വിദ്യാര്‍ത്ഥികളെ മഹാത്മാഗാന്ധി ഹിന്ദി യൂണിവേഴ്സിറ്റി തിരിച്ചെടുത്തു

ന്യൂഡല്‍ഹി: കശ്മീര്‍, ആള്‍ക്കൂട്ട കൊലപാതകം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി പിന്‍വലിച്ചു. വര്‍ധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എം.ജി.എ.എച്ച്.വി)യിലെ ആറ് വിദ്യാര്‍ത്ഥികളെയാണ്...

സര്‍ക്കാര്‍ നടപടികളില്‍ സുതാര്യത വര്‍ദ്ധിച്ചുവെന്ന് അമിത് ഷാ

ന്യൂഡൽഹി ∙ സർക്കാർ നടപടികൾ സുതാര്യത വർധിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സിഐസി) വാർഷിക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം പൊതുജനങ്ങൾക്കു ലഭ്യമാക്കാൻ...

സമരങ്ങളില്‍ ഇടതു പാര്‍ട്ടികളെ ഒപ്പം നിര്‍ത്തൂ; ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കളോട് സോണിയ

കൊല്‍ക്കത്ത: ഇടതു പാര്‍ട്ടികളുമായുള്ള ബന്ധം തുടരാനും ഒരുമിച്ചു സമരപരിപാടികള്‍ നടത്താനും ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നന്‍ ആണ് ഇക്കാര്യം...

പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ ‘വാഹൻ’ പോർട്ടലിൽ ഉൾപ്പെടുത്തണം

ന്യൂഡൽഹി: വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ‘വാഹൻ’ പോർട്ടലിൽ അപ്‍‌ലോഡ് ചെയ്യണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങൾക്കു വീണ്ടും നിർദേശം നൽകി. പുക പരിശോധനാ കേന്ദ്രങ്ങളാണ് ഇതു ചെയ്യേണ്ടത്....

ഹരിയാന പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പുതുതന്ത്രം, സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33% സംവരണം

ചണ്ഡിഗഢ്: സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരുമെന്ന് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം. സ്വകാര്യ മേഖലയിലും സംവരണം ബാധകമാക്കുമെന്ന് പാര്‍ട്ടി പുറത്തിറക്കിയ തെരഞ്ഞെടുപ്പു പ്രകടന പത്രിക പറയുന്നു....
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe