Thursday, December 12, 2019

Sports

Home Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്‌നാടിന്

സൂറത്ത് : ‘മിനി ഇന്ത്യൻ’ ടീമുകൾ ഏറ്റുമുട്ടിയ ആവേശപ്പോരാട്ടത്തിൽ ദിനേഷ് കാർത്തിക്കിന്റെ തമിഴ്നാടിനെ വീഴ്ത്തി മനീഷ് പാണ്ഡെയുടെ കർണാടക സയ്യിദ് മുഷ്താഖ് അലി ട്രോഫി നിലനിർത്തി. ആവേശം...

ബ്ലാസ്റ്റേഴ്സ് ഇത്തവണയും ജയിച്ചില്ല, അവസാനനിമിഷം കളിമാറി; സമനില പിടിച്ച് ഗോവ

കൊച്ചി: ആവേശം അവസാനനിമിഷം വരെ നിലനിന്നിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയോട് സമനില വഴങ്ങി. ഇഞ്ചുറി ടൈമിന്റെ രണ്ടാമിനിറ്റില്‍ റെനി റോഡ്രിഗസാണ് കേരള...

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; വിക്കറ്റ് കീപ്പര്‍ സ്ഥാനം പന്തിനു തന്നെ

ന്യൂഡല്‍ഹി: മലയാളിതാരം സഞ്ജു വി. സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഉടന്‍ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ ഓപ്പണര്‍...

ടെസ്റ്റ് റാങ്കിൽ സ്മിത്തിന് അരികെ കോലി

ദുബായ് : ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ കോലിക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വൻ മുന്നേറ്റം. 25 പോയിന്റ് മെച്ചപ്പെടുത്തിയ കോലി 928...

ഇന്ത്യന്‍ പേസാക്രമണത്തില്‍ തകര്‍ന്ന് ബംഗ്ലാ കടുവകള്‍ ; 106 റണ്‍സിന് പുറത്ത്

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ഡേ -നൈറ്റ് ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശ് ഒന്നാമിന്നിംഗ്‌സില്‍ 106 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് ബംഗ്ലാ കടുവകളെ തകര്‍ത്തത്....

ഡേ-നൈറ്റ് മത്സരത്തിലേക്ക് ഇന്ത്യയും, ആദ്യ ടെസ്റ്റ് നാളെ ഈഡല്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ

ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പങ്കെടുക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ ആരംഭിക്കും. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മത്സരം എന്ന പ്രത്യേകത മത്സരത്തിനുണ്ട്....

ബ്രസീലിന് ആശ്വാസ ജയം, തോല്‍പ്പിച്ചത് ദക്ഷിണ കൊറിയയെ

ദുബായ്: സൗഹൃദ മത്സരത്തില്‍ ദക്ഷിണ കൊറിയയെ കീഴടക്കി ബ്രസീല്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ദക്ഷിണ കൊറിയ ബ്രസീലിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബ്രസീലിന് ജയിക്കാന്‍...

കിരീടം തിരിച്ചുപിടിച്ച് പാലക്കാട്; സ്‌കൂളില്‍ മാര്‍ ബേസില്‍

കണ്ണൂര്‍: മങ്ങാട്ടുപറമ്പിലെ യൂണിവേഴ്‌സിറ്റി സിന്തറ്റിക് ട്രാക്കില്‍ എറണാകുളത്തിന്റെ കൈയില്‍ നിന്ന് കിരീടം തിരിച്ചുപിടിച്ച് പാലക്കാട്. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റാണ് നേടിയത്. അവസാന ദിവസം...

ഫൈനല്‍ വിസിലിന് മുമ്പ് മെസ്സിയില്‍ നിന്നൊരു ഗോള്‍, യുറഗ്വായ്ക്കെതിരെ സമനില നേടി അര്‍ജന്റീന

ടെല്‍ അവീവ്: ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സി നേടിയ ഗോളില്‍ യുറഗ്വായ്‌ക്കെതിരെ അര്‍ജന്റീന സമനില നേടി. ഇസ്രായേലില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 2-2-നാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍...

കണ്ണൂരിലെ വേഗപ്പോരില്‍ ആന്‍സിയും സൂര്യജിത്തും

കണ്ണൂര്‍: കണ്ണൂരിന്റെ മണ്ണില്‍ തീ പടര്‍ത്തി ആന്‍സി സോജനും സൂര്യജിത്തും വേഗമേറിയ താരങ്ങള്‍. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പെണ്‍കുട്ടികളുടെ സീനിയര്‍ 100 മീറ്ററില്‍ തൃശ്ശൂര്‍ നാട്ടിക സര്‍ക്കാര്‍ ഫിഷറീസ് എച്ച്.എസ്.എസിലെ...

Most Read

2,090FansLike
13FollowersFollow
244SubscribersSubscribe