ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം

 • admin

 • Kerala

 • July 28 , 2021

മുട്ടിൽ മരംമുറി; മുഖ്യ പ്രതികൾ അറസ്റ്റിൽ

 • admin

 • Kerala

 • July 28 , 2021

Sports

ഇന്ത്യയ്ക്ക് ആദ്യ മെഡല്‍, ഭാരോദ്വഹനത്തില്‍ മീരാഭായ്‌ ചാനുവിന് വെള്ളി

 ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്. ഈ വിഭാഗത്തിൽ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയർത്തിയത്. 202 കിലോയാണ് മീരാഭായി ഉയർത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതയാണ് മീരാഭായ് ചാനു.

  • Health Care

  • June 16 , 2021

  അഫേസിയ രോഗം; അവബോധവും പുനരധിവാസവും

  • Health Care

  • June 10 , 2020

  വയോജനങ്ങളുടെയും മറ്റ് രോഗങ്ങളുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്തി പാലിയേറ്റീവ് കെയര്‍

  • Health Care

  • April 22 , 2020

  കോവിഡ്-19: ടെലി സര്‍വേയുമായി കേന്ദ്രം ; വിളിവരും 1921 എന്ന നമ്പരില്‍ നിന്ന്

  • Health Care

  • April 22 , 2020

  കൊറോണയ്‌ക്കെതിരെ സാമൂഹിക പ്രതിരോധശേഷി ആര്‍ജിച്ചെടുക്കണം, ലോക്ക്ഡൗണ്‍ കൊണ്ട് കാര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍

  • National

  • July 28 , 2021

  രാജ്യത്ത് 43,654 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  • National

  • July 26 , 2021

  വിജയമന്ത്രങ്ങള്‍ക്ക് യുണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ അംഗീകാരം

  • National

  • July 26 , 2021

  രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേര്‍ക്കുകൂടി കോവിഡ്; 416 മരണം

  • National

  • July 25 , 2021

  രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേര്‍ക്കുകൂടി കോവിഡ്; 535 മരണം    

  • National

  • July 24 , 2021

  സെപ്റ്റംബറോട് കൂടി കുട്ടികള്‍ക്കും വാക്‌സിന്‍- എയിംസ് മേധാവി

  • Kerala

  • July 28 , 2021

  ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം

  • Kerala

  • July 28 , 2021

  മുട്ടിൽ മരംമുറി; മുഖ്യ പ്രതികൾ അറസ്റ്റിൽ

  • Kerala

  • July 28 , 2021

  സ്വർണവില കൂടി; പവന് 160 രൂപകൂടി 35,840 രൂപയായി

  • Kerala

  • July 28 , 2021

  മുട്ടിൽ മരം മുറി; പ്രതികളെ കണ്ടെത്താൻ വ്യാപക തെരച്ചിൽ

  • Kerala

  • July 28 , 2021

  പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം 3 മണിക്ക്

  • Districts

  • July 28 , 2021

  എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യതയായി

  • Districts

  • July 28 , 2021

  പി.സി.രാധാകൃഷ്ണനെ അനുസ്മരിച്ചു

  • Districts

  • July 28 , 2021

  മുട്ടിൽ മരം മുറി; പ്രതികളെ കണ്ടെത്താൻ വ്യാപക തെരച്ചിൽ

  • Districts

  • July 27 , 2021

  സംസ്കാരസാഹിതിയുടെ “വായനശാലക്കൊരു പുസ്തക കിറ്റ്” പദ്ധതിക്ക് തുടക്കമായി

  • Districts

  • July 27 , 2021

  സി.മൊയ്തീൻ കുട്ടി മുസ്‌ലിയാർ നിര്യാതനായി

 • load more news