Sunday, October 20, 2019

Business

Home Business

ആഗോള നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മേക്കര്‍ വില്ലേജും ക്വാല്‍കോമും കൈ കോര്‍ക്കുന്നു.

കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാന്‍ ബഹുരാഷ്ട്ര ഇലക്ട്രോണിക് ഭീമനായ ക്വാല്‍കോമും മേക്കര്‍ വില്ലേജും കൈകോര്‍ക്കുന്നു. രാജ്യത്തെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി വകുപ്പുമായി ക്വാല്‍കോം...

ആലിബാബ ഇന്ത്യയില്‍ പുതിയ നിക്ഷേപം നടത്തില്ല

ചൈനീസ് ഭീമന്‍ ആലിബാബ ഇന്ത്യയില്‍ പുതിയ നിക്ഷേപം നടത്തില്ലെന്ന് റിപ്പോര്‍ട്ട് . ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ കമ്പനികളായ സൊമാറ്റോയിലും,പേ ടിഎമ്മിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് ആലിബാബ കമ്പനി. കോടീശ്വരനായ ജാക്ക്...

റെക്കോര്‍ഡ് വില, സ്വര്‍ണ്ണം പവന് 27,200 രൂപ

മുംബൈ: സ്വര്‍ണവില പവന് 27,200 രൂപയിലെത്തി. സര്‍വകാല റെക്കോര്‍ഡ് വിലയാണിത്. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 3400 രൂപയായി. ഡോളറിനെതിരെ രൂപയുടെ...

ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ താഴേക്ക്, ഇന്ത്യ ഏഴാമത്

ന്യൂഡല്‍ഹി: 2018ലെ ആഗോള ജിഡിപി റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. റാങ്കിങില്‍ യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 20.5 ട്രില്യണ്‍ ഡോളറാണ് 2018ല്‍ യുഎസിലെ മൊത്ത ആഭ്യന്തര ഉത്പാദനം....

സ്ത്രീയായിരിക്കുന്നതാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനം: അഞ്ജലി മേനോന്‍

കൊച്ചി: സ്ത്രീ ആണെന്നുള്ളതു തന്നെയാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനമെന്ന് പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച...

ടെലികോം മേഖലയില്‍ വരുമാനത്തില്‍ ജിയോ ഒന്നാമത്

മുംബൈ: ടെലികോം മേഖലയില്‍ വരുമാനത്തില്‍ ജിയോ ഒന്നാമതെത്തി. ഒരു വര്‍ഷം മുമ്പുവരെ ഭാരതി എയര്‍ടെലിനായിരുന്നു വിപണിയില്‍ ആധിപത്യം. എന്നാല്‍ ജൂണ്‍ പാദത്തിലെ ഫലം പുറത്തുവിട്ടതോടെയാണ് വരുമാനത്തിന്റെ കാര്യത്തില്‍ റിലയന്‍സ്...

മാരുതിയുടെ വില്‍പനയില്‍ 33.5 % ഇടിവ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ വാഹന വില്‍പനയില്‍ 33.5 ശതമാനം ഇടിവ്. 2012 ഓഗസ്റ്റിനുശേഷം കാര്‍ വില്പനയില്‍ ഇത്രയും ഇടിവുണ്ടാകുന്നത്...

പലിശ നിരക്ക് കുറച്ച് എസ്ബിഐ

പലിശ നിരക്കുകള്‍ താഴ്ന്നതിനാലും ആവശ്യത്തിലധികം പണം ലഭ്യമാകുന്നതിനാലും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് എസ് ബി ഐ കുറച്ചു. രണ്ടു കോടി രൂപയ്ക്കു താഴെയുള്ള ദീര്‍ഘകാലവധിയിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്...

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ വായ്പാ പദ്ധതി

തിരുവല്ല: പ്രവാസി പുനരധിവാസ പദ്ധതിയിന്‍ (NDPREM) കീഴില്‍ മടങ്ങിയെത്തിയ പ്രവസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ നേത്യത്വത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് തിരുവല്ല വി.ജി.എം. ഹാളില്‍ വായ്പാ...

കിസാന്‍ വികാസ് പത്രയുടെ പലിശ കുറച്ചു

ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുറയുന്നതിന് ആനുപാതികമായി കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്കില്‍ കുറവ് വരുത്തി. ഒമ്പത് വര്‍ഷം നാലുമാസം...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe