Home Authors Posts by admin

admin

1718 POSTS 0 COMMENTS

സഹകരണ നിയമത്തിന്റെ സുവർണ ജൂബിലി:സഹകരണ ഗാനം പുറത്തിറക്കി

സഹകരണ നിയമത്തിന്റെ സുവർണ ജൂബിലി  ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇൻസ്‌പെക്ടെഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ   സഹകരണ ഗാനം  പുറത്തിറക്കി. ജൂലൈ 12ന് സെമിനാറും അഘോഷ പരിപാടികളും തിരുവനന്തപുരത്ത് നടത്തുമെന്ന് സംഘടനാ ഭാരവാഹികൾ...

കണ്ണ് ചിമ്മാറില്ല വയനാടൻ താഴ് വരകളിലെ നക്ഷത്രങ്ങള്‍

 സെഫീദ സെഫി      അര്‍ദ്ധരാത്രികളില്‍ കുന്നിൻ  മുകളില്‍ നിന്ന് താഴ് വരകളിലെ നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉറപ്പിച്ച് പറയാനാവും അത് കാണണമെങ്കില്‍ വയനാടൻ  ചുരമൊന്ന് കയറിയാല്‍ മതിയെന്ന്. ഇരുട്ടിന്റെ ഭംഗിയും മരങ്ങളുടെ...

പൊതുമരാമത്ത് വകുപ്പിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് എത്തിയത് 11,086 പരാതികൾ

പൊതുമരാമത്ത് വകുപ്പിന്‍റെപരാതി പരിഹാര സെല്‍ കൂടുതല്‍ ജനകീയത കൈവരിച്ചു.ഇടത്  സര്‍ക്കാര്‍ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പരാതികള്‍ ജനങ്ങള്‍ക്ക് അറിയിക്കുന്നതിനായി സജ്ജമാക്കിയിട്ടുള്ള പരാതി പരിഹാര സെല്‍ വിജയകരമായി രണ്ട് വര്‍ഷത്തിലേക്ക് കടക്കുകയാണ്....

സമഗ്ര മേഖലയിലും ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ

സമഗ്ര മേഖലയിലും ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻഡൽഹി: നിരവധി പുതിയ പ്രഖ്യാപനങ്ങളോടെ രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്  ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. എല്ലാ മേഖലയെയും സ്പർശിക്കുന്ന ഡിജിറ്റൽ...

വയനാട്ടിലും അരും കൊല: സഹോദരീ പുത്രന്റെ ഭാര്യയെ മധ്യവയസ്‌കന്‍ വെട്ടി കൊന്നു

മാനന്തവാടി : കേരളത്തില്‍ അടുത്തിടെയായി സ്ത്രീകള്‍ അരും കൊല ചെയ്യപ്പെടുന്നത് തുടര്‍ക്കഥയാകുന്നു.വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വാളാട് തൊഴിലുറപ്പ് ജോലിക്ക് പോയ യുവതി വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ചു. പ്രശാന്തിഗിരി മടത്താശേരി ബൈജുവിന്റെ ഭാര്യ സിനി...

അരോമ മണിയുടെ ഭാര്യ എൽ.കൃഷ്ണമ്മ നിര്യാതയായി

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനും വിതരണ കമ്പനി ഉടമയുമായ അരോമ മണിയുടെ ഭാര്യ എൽ.കൃഷ്ണമ്മ(78) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയായ മീനാഭവനിലായിരുന്നു അന്ത്യം. മക്കൾ :...

വയനാട് സൈൻ ഡിപ്ലോമ ഇൻ ലീഡർഷിപ് & സോഷ്യൽ ചേഞ്ച് ബിരുദദാനം നടത്തി.

കോഴിക്കോട് : വയനാട് സൈൻ റെസിഡൻഷ്യൽ സ്കൂളിൽനിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും  ഡിപ്ലോമ ഇൻ ലീഡർഷിപ് & സോഷ്യൽ ചേഞ്ച് ബിരുദദാനവും നടത്തി....

ഈദ് ഗാഹിൽ നിന്ന് തണൽ വഴികൾക്ക് തുടക്കം.

പെരുന്നാൾ ദിനത്തിൽ ഈദ്ഗാഹിൽ വെച്ചു തണൽ വഴികൾക്കായി വൃക്ഷത്തൈ വിതരണംനാദാപുരം: കോഴിക്കോട് ഡി.ഡി.ഇയുംSAVE (Student's Army for Vivid Environment) മായി ചേർന്ന് ഈ അധ്യയന വർഷത്തിൽ ജില്ലയിലെ വിദ്യാർഥികൾക്കായി രൂപകൽപ്പന ചെയ്ത...

പൊലീസ് സേനയുടെ സാങ്കേതികവിദ്യാ വികസനം: സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിക്കുന്നു

തിരുവനന്തപുരം:  കേരള പൊലീസിനാവശ്യമായ  ഐടി/സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍, ട്രാഫിക് മാനേജ്മെന്‍റ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് അനുയോജ്യമായ സാങ്കേതിക ഉല്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ പദ്ധതിനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.      കേന്ദ്ര...

വൈറ്റ് ടോപ്പിംഗ് റോഡ് നിര്‍മ്മാണ രീതി കേരളത്തില്‍ നടപ്പാക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ജി.സുധാകരൻ

തിരുവനന്തപുരം: കുടുംബസംബന്ധമായ ആവശ്യത്തിന് ബാഗ്ലൂരിലെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ബാംഗ്ലൂര്‍ കോര്‍പ്പറേഷനിലെ "ബ്രഹത് ബാംഗ്ലൂര്‍ മഹാനഗര പാലികെ"(BBMP) എന്ന റോഡ് നിര്‍മ്മാണ രീതിയെക്കുറിച്ച് അവിടുത്തെ എഞ്ചിനീയര്‍മാരുമായി സംസാരിച്ച് മനസ്സിലാക്കുകയും റോഡുകളില്‍ നേരിട്ട് സന്ദര്‍ശനം...
- Advertisement -

Most Read

8,230FansLike
12FollowersFollow
181SubscribersSubscribe