പുൽപ്പള്ളി : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം എ ജേർണലിസം ആൻഡ് മാസ്സ് കമ്യൂണികേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക്, പുൽപള്ളി പഴശ്ശിരാജ കോളേജിലെ അമൃത ജോർജ് നേടി. തിരുവനതപുരം, പനകോട് കെ എ ജോർജിന്റെയും ലിസ്സിയുടെയും മകളാണ്. 2019, 2021 വർഷങ്ങളിലും ജേർണലിസത്തിൽ ഒന്നാം റാങ്ക് പഴശ്ശിരാജയിലെ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾക്ക് ആയിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി