റെൻസ്ഫഡ് അഞ്ചാമത് ജില്ലാ സമ്മേളനം സുൽത്താൻ ബത്തേരിയിൽ;പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

റെൻസ്ഫഡ് അഞ്ചാമത് ജില്ലാ സമ്മേളനം സുൽത്താൻ ബത്തേരിയിൽ;പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സുൽത്താൻ ബത്തേരി : രജിസ്റ്റേർഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (റെൻസ്ഫഡ്) അഞ്ചാമത് ജില്ലാ സമ്മേളനം സുൽത്താൻ ബത്തേരിയിൽ നടന്നു. പ്രസിഡന്റ് നകുൽ പി.നായർ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഓഫ് ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റ് (JD LSGD) പി.സി. മജീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.റെൻസ്ഫഡ് സംസ്ഥാന പ്രസിഡന്റ് സജി കുര്യാക്കോസ്, സംസ്ഥാന സെക്രട്ടറി അബ്ദുൽ സലാം എ.എന്നിവർ സംസാരിച്ചു.സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളായി യാസർ സൈദ് വി.പി.യെ പ്രസിഡന്റായും മിഥുൻ എം.കെ.യെ സെക്രട്ടറിയായും അഭിനവ് എം.യെ ട്രഷററായും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *