കോഴിക്കോട് :
കേരള ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോൺ കലോത്സവത്തിൽ തിരുവനന്തപുരം മെഡിക്കൻ കോളേജിന് ഓവറോൾ കിരിടം. 119 പോയിന്റ് നേടിയാണ് നേട്ടം. 99 പോയിന്റോടെ കോഴിക്കോട് മെഡിക്കൽ കോളേജ് രണ്ടാംസ്ഥാനം നേടി. കോട്ടക്കൽ വിപിഎസ് വി ആയുർവേദ കോളേജാണ് മൂന്നാം സ്ഥാനത്ത്.
കോഴിക്കോട് കെഎംസിടി ദന്തൽ കോളേജിലെ ആതിരാ മഹേന്ദ്രനാണ് കലാതിലകം. കണ്ണൂർ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ അനന്ദു എസ് കലാപ്രതിഭ. പെരിന്തൽമണ്ണ അൽ ഷിഫ കോളേജ് ഓഫ് ഫാർമസി ഷെയ്ഖ് ദിബാ മുഹമ്മദലി സാഹിത്യ പ്രതിഭ പുരസ്കാരവും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ രാഹുൽ രാജീവ് ചിത്രപ്രതിഭ പുരസ്കാരവും നേടി.
സമാപന സമ്മേളനം കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലാ മുൻ രജിസ്ട്രാർ ഡോ. എ കെ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വി സിദ്ധിഖ് അധ്യക്ഷനായി
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി