ബെംഗ്ലൂരുവിൽ സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു ;വൈറ്റ്ഫീൽഡിൽ ലുലു ഡെയ്ലിയും ലുലു കണക്ടും തുറന്നു

ബാംഗ്ലൂർ : മിതമായ നിരക്കിൽ ആകർഷകമായ ഫാഷൻ ശേഖരവുമായി എക്സ്ക്ലൂസീവ് റിയോ ഷോറൂം വി ആർ ബെംഗ്ലൂരുവിൽ ഉദ്ഘാടനം ചെയ്തു.[Bangalore -Devadas TP ( Industry Technology Media Special Correspondent Media Wings)]ബെംഗ്ലൂരുവിന്റെ ഐ ടി ഹബ്ബായ വൈറ്റ്ഫീൽഡിലേക്ക് കൂടി സാന്നിദ്ധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്. ദൈനംദിന ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു ഡെയ്ലിയും ഇലക്ട്രോണിക്സ് ഹോം അപ്ലെയ്ൻസ് ഉത്പന്നങ്ങളുടെ ശേഖരവും ലുലു കണക്ടും റിയോ ഷോറൂമും വിആർ ബെംഗ്ലൂരുവിൽ തുറന്നു.ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർ

Read More