ന്യൂഡല്‍ഹി :
കൊറോണ ഭീതി മൂലം ഇന്ത്യ ഷൂട്ടിങ് ലോകകപ്പില്‍ നിന്ന് പിന്മാറി. സൈപ്രസില്‍ മാര്‍ച്ച് നാലുമുതല്‍ 13വരെയാണ് ലോകകപ്പ് .
സര്‍ക്കാരിന്റെ ഉപദേശപ്രകാരം ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതായി നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി. കൊറോണ വൈറസ് ഇതുവരെ സൈപ്രസില്‍ സ്ഥീരികരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആശുപത്രിയില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി