Friday, October 18, 2019

Alappuzha

Home Kerala Alappuzha

ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ വേണം; എല്‍ഡിഎഫിന്റെ എടാ പോടാ ശൈലി മാറണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എല്‍ഡിഎഫിന്റെ എടാ-പോടാശൈലി മാറണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നേതാക്കള്‍ ജനങ്ങളോട് വിനീത വിധേയരായി പെരുമാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.  അരൂരൂം കോന്നിയിലും ഹിന്ദു...

തുഷാര്‍ നാളെ നാട്ടിലെത്തും ; രാജകീയ വരവേല്‍പ്പിന് എസ്എന്‍ഡിപി

ആലപ്പുഴ : ദുബായില്‍ ചെക്കുകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നാളെ നാട്ടില്‍ തിരിച്ചെത്തും. വൈകീട്ട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്ന തുഷാറിനെ എയര്‍പോര്‍ട്ട്...

സര്‍ക്കാര്‍ ഫണ്ട് തന്നില്ലെങ്കില്‍ എന്തുചെയ്യും?റോഡിന്റെ ശോച്യാസ്ഥയെ കുറിച്ച് ജി സുധാകരന്‍

ആലപ്പുഴ: പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ ശോച്യാവസ്ഥയില്‍ ധനവകുപ്പിനെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ്...

ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ക്യാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങളോടു...

ഓണാട്ടുകരയുടെ കാര്‍ഷിക പാരമ്പര്യം ഇവരുടെ കൈകളില്‍ സുരക്ഷിതം

മാവേലിക്കര : ഓണാട്ടുകരയുടെ കാർഷിക സംസ്‌കൃതിക്ക് ഒട്ടും കോട്ടം തട്ടില്ലെന്നു ഉറക്കെ പ്രഖ്യാപിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ. പഠനത്തിനൊപ്പം കാർഷിക മേഖലയുടെ പ്രാധാന്യവും  തിരിച്ചറിയുകയാണ് ഇറവങ്കര സ്‌ക്കൂളിലെ വിദ്യാർത്ഥികൾ.  ഇത്തവണത്തെ ഓണസദ്യ...

ലീഗ് മത്സരങ്ങള്‍ കായിക മേഖലയെ ശക്തമാക്കും: സച്ചിന്‍ തെണ്ടുല്‍ക്കര്‍

ആലപ്പുഴ: ലീഗ് മത്സരങ്ങള്‍ രാജ്യത്തിന്റെ കായിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം....

നെഹ്റു ട്രോഫി: നടുഭാഗം ചുണ്ടന് ഒന്നാം സ്ഥാനം, ചമ്പക്കുളം രണ്ടാമത്

ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന് ഒന്നാംസ്ഥാനം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. യുബിസി കൈനകരിയാണ് ചമ്പക്കുളം ചുണ്ടന്‍...

നെഹ്‌റു ട്രോഫി:കനത്ത സുരക്ഷയൊരുക്കി പോലീസ്

 ആലപ്പുഴ: നെഹ്‌റുടോഫി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിലേക്ക് പഴുതുകള്‍ അടച്ച സുരക്ഷാ സംവിധാനമൊരുക്കി പോലീസ്. ജില്ലാ പോലീസ് മേധാവി കെ എം  ടോമിയുടെ നേതൃത്വത്തില്‍ 2000ത്തോളം  പോലീസ് ഉദ്യോഗസ്ഥരെയാണ് ആലപ്പുഴയില്‍  വിന്യസിച്ചിരിക്കുന്നത്. ജലോത്സവം...

അശാസ്ത്രീയ ചികിത്സ: മോഹനന്‍ വൈദ്യര്‍ക്ക് എതിരെ നരഹത്യക്ക് കേസ്

ആലപ്പുഴ: അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യര്‍ക്ക് എതിരെ നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പൊലീസാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. പ്രൊപ്പിയോണിക്...

ഗതാഗതക്കുരുക്ക് ഒഴിയാതെ സംസ്ഥാനപാത

അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് അടിക്കടി പൊട്ടുന്ന അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ തകഴി ഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. ഏറ്റവും ഒടുവില്‍ പൈപ്പുപൊട്ടിയ തകഴി ക്ഷേത്രം ജങ്ഷന് പടിഞ്ഞാറ് മൂന്നാഴ്ചയായിട്ടും റോഡ്...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe