മാനന്തവാടി : വനസംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങൾ സാധുമനുഷ്യർക്ക് സംരക്ഷിത മേഖലയല്ലന്നും സഹന ഭൂമിയാണന്നും മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ്.മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്ന മേഖലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് . സംരക്ഷിത മേഖലയിലെ സഹന ജീവിതങ്ങളായി സാധുമനുഷ്യരുടെ ജീവിതങ്ങളെ ആക്കിത്തീർക്കരുതെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു. ഭദ്രാസന സെക്രട്ടറി ഫാ.ഡോ മത്തായി അതിരംപുഴ, വൈദിക സെക്രട്ടറി ഫാ. ബാബു നീറ്റുങ്കര, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ എം ഷിനോജ്, ഭദ്രാസന ജോ. സെക്രട്ടറി ബേബി വേളാംങ്കോട്ട് ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ പ്രസംഗിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി