കോട്ടയം : കോട്ടയം ജില്ലയില്‍ മാര്‍ച്ച് മാസത്തെ പാചക വാതകത്തിന്റെ വില ജില്ലാ സപ്ലൈ ഓഫീസര്‍ പ്രസിദ്ധീകരിച്ചു. സ്ഥലം, വില (14 കിലോ, 5 കിലോ) എന്ന ക്രമത്തില്‍ എരുമേലി - (813.50, 300.50); മുണ്ടക്കയം - (805.00 , 296.50); പാലാ - (796.50, 292.50); പമ്പാവാലി - (813.50, 300.50); പൊന്‍കുന്നം - (805.00, 296.50), മേലുകാവ് മീനച്ചില്‍ - (805.00, 296.50); ചങ്ങനാശ്ശേരി പെരുന്ന - (805.00, 296.50); ചിങ്ങവനം - (796.50, 292.50); ഏറ്റുമാനൂര്‍ - (796.50, 292.50); കോട്ടയം - (796.50, 292.50); പാമ്പാടി - (796.50, 292.50); പുതുപ്പളളി - (796.50, 292.50); തലയോലപ്പറമ്പ് - (796.50, 292.50); വൈക്കം - (796.50, 292.50); കുമരകം - (796.50, 292.50); അയര്‍ക്കുന്നം - (805.00, 296.50); പളളിക്കത്തോട് - (796.50, 292.50); വെളളാവൂര്‍ - (805.00, 296.50); കറുകച്ചാല്‍ - (796.50, 292.50).
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി