പനമരം : മഠത്തിൽ പറമ്പിൽ എം സി അബ്രഹാം (അവറാച്ചൻ, 61) അന്തരിച്ചു.സംസ്കാര ശുശ്രൂഷ നാളെ (09/04/2026 വ്യാഴാഴ്ച) വൈകിട്ട് 4 മണിക്ക് പനമരത്തിലെ സ്വവസതിയിൽ ആരംഭിച്ച് തുടർന്ന് ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.മഠത്തിൽ പറമ്പിൽ പരേതരായ എം എ ചെറിയന്റെയും സാറാമ്മയുടെയും മകനാണ്.
ഭാര്യ:മങ്കര വീട്ടിൽ ലില്ലി എബ്രഹാം (റിട്ട. ടീച്ചർ)
മക്കൾ:ജോസഫ്,എബ്രഹാം പിയോ എബ്രഹാം (വിദ്യാർത്ഥികൾ).സഹോദരങ്ങൾ:എം സി സെബാസ്റ്റ്യൻ,എം സി ഷെപ്പേർഡ്,പൊന്നമ്മ, റോയ് ചെറിയാൻ,ബെന്നി ചെറിയാൻ,ഷാജി ചെറിയാൻ, ഈശോ ചെറിയാൻ.
