ഏ.നാസർ നിര്യാതനായി

ഏ.നാസർ നിര്യാതനായി

വാരാമ്പറ്റ : മൊതക്കര താമസിക്കുന്ന ആറങ്ങാടൻ നാസർ (57 വയസ്സ്) നിര്യാതനായി.പരേതനായ ആറങ്ങാടൻ ഓടിട്ട പുരയിൽ പോക്കർ ഹാജിയുടെ മകനാണ്.ഭാര്യ – സഫൂറ,മക്കൾ – മുഹമത് നസീം (ദമാം),ആയിഷ റിസ് വാന,മരുമകൻ – അഫ്നാസ് (മുണ്ട കുറ്റി) കോടഞ്ചേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറിയും വാരാമ്പറ്റ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമാണ്.വെള്ളമുണ്ട 8/4 താഹിറ ഫാൻസി ഉടമയുമാണ്.മയ്യത്ത് നിസ്കാരം ഫിബ്ര:21 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കോടഞ്ചേരി ജുമാ മസ്ജിദിൽ.തുടർന്ന് ഖബറടക്കം വാരാമ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *