നിയന്ത്രണം 04.01.2026 ഞായറാഴ്ച വൈകിട്ട് 5.00 മണി മുതൽ ഗതാഗത നിയന്ത്രണങ്ങൾ
1. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും പുൽപ്പള്ളി ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഷെഡ് വഴി പോകേണ്ടതാണ്
2. പെരിക്കല്ലൂർ മുള്ളൻകൊല്ലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ താന്നിതെരുവ് വഴി പോകേണ്ടതാണ്
3. മാനന്തവാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വടാനകവല വഴി പോവേണ്ടതാണ്
4. അന്നേദിവസം വൈകിട്ട് 4 മണി മുതൽ ടൗണിൻ്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല
