വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ

വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി : 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം.യുപി ജനറൽ ഓവറോൾ,എൽപി അറബിക് ഓവറോൾ,എൽപി ജനറൽ റണ്ണേഴ്സ് അപ്പ്‌ എന്നീ ട്രോഫികൾ അസംപ്ഷന്റെ പ്രതിഭകൾ നേടിയെടുത്തു.യുപി സംസ്‌കൃതം മത്സരങ്ങളിൽ വിദ്യാലയം മുന്നേറുന്നു.മേളകളിൽ പങ്കെടുത്തവരെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.ഹെഡ്മാസ്റ്റർ ഷോജി ജോസഫ്,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ്,പിടിഎ പ്രസിഡൻ്റ് ഷിനോജ് പാപ്പച്ചൻ,വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ,എംപിടിഎ പ്രസിഡൻ്റ് പ്രജിത രവി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *