ചെറുകാട്ടൂർ : കുളത്തിങ്കൽ കരിമംക്കുന്ന്
വർക്കി(96) നിര്യാതനായി.ഭാര്യ പരേതയായ ഏലിയാമ്മ,മക്കൾ ത്രേസ്യാമ്മ (ഗ്രേസി ),ലീലാമ്മ, റോസക്കുട്ടി,Sr സുദീപ (അന്നക്കുട്ടി)ആന്ധ്രാ പ്രദേശ്,Sr മേരി ആന്ധ്രാപ്രദേശ്,കുര്യാക്കോസ്, ജോസ് മോൻ,സജി ( ക്രിയേറ്റീവ് ബിൽഡേഴ്സ് ), സിസ്സി.മരുമക്കൾ – പരേതനായ ജോർജ്ജ്, ജോർജ്ജ്,കുര്യാച്ചൻ,സീലി,ഷാന്റി,സജിന, സിബിച്ചൻ,സംസ്കാരം നാളെ 7-10-25 ചൊവ്വ ഉച്ചകഴിഞ്ഞ് 3:30 ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ചെറുകാട്ടൂർ പള്ളി സെമിത്തേരിയിൽ.
