വാളേരി : വാളേരി പ്രാഫ്യൂഗോ കർഷക കൂട്ടായ്മ വാളേരി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു മികച്ച കർഷകരായ ജോർജ്ജ് പേയ്ക്കൽ വിനീത കുനിക്കര വാർഡ് മെമ്പർ ഉഷാ വിജയൻ എന്നിവരെ ആദരിച്ചു.യോഗത്തിൽ ഷീന ഷിബി സ്വാഗതം ഷിജി ഷാജു അദ്ധൃക്ഷത വഹിച്ചു വാർഡ് മെമ്പർ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എടവക കൃഷി ഓഫീസർ സുനിൽ സർ കാർഷിക വിഷയത്തിൽ ക്ലാസ്സ് എടുത്തു.ജോർജ് പേയ്ക്കൽ ജിൽജി p k ജയചന്ദ്രൻ വാളേരി മോളി എന്നിവർ ആശംസയും ജിജി ജോബി നന്ദിയും പറഞ്ഞു.
