പുൽപ്പള്ളി : സാമൂഹ്യ വിപത്തായി മാറിയ ലഹരി വ്യാപനത്തിനും അക്രമവാസനയ്ക്കുമെതിരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു. തലമുറകൾ അന്യംനിന്നു പോകുന്ന തലത്തിലേക്കുള്ള വിപത്തായി ലഹരി ഉപയോഗവും അക്രമവാസനയും വളർന്നു കഴിഞ്ഞു ഇത് ഭീതിജനകമാണ്. ഏബ്രഹാം ചൂണ്ടിക്കാട്ടി.ആഗോളവൽക്കരണത്തിന്റെയും. ദിശാബോധമില്ലാത്ത വിദ്യാഭ്യാസ നയങ്ങളും തൊഴിലില്ലായ്മയുംപുതു തലമുറയെ നിരാ നിരാശയിലാഴ്ത്തുന്നതു് ഗൗരവമായി കണ്ടില്ലങ്കിൽ കേരളം തിരിച്ചു പിടിക്കാൻ കഴിയാതെ പോകുമെന്നത് ആശങ്കയുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു.ഗാന്ധി ദർശൻ സമിതി സുൽത്താൻ ബത്തേരി നിയോജ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്പളളിയിൽ നടത്തിയ ലഹരി -അക്രമ വിരുദ്ധ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് കെ.സി. ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. ജനറൽ സെക്രട്ടറി .ഒ.ആർ.രഘു. മുഖ്യപ്രഭാഷണം നടത്തി.
ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് വി.സി. വിനീഷ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.വി.എം. പൗലോസ്.സി.പി. ജോയി. ശ്രീജി ജോസഫ് . എ എ. സുലൈമാൻ. ഗഫൂർ പടപ്പ്. ജിബിൻ മാമ്പള്ളി ജോമി വടക്കേടം. ടിറ്റി. വാരികാട്ട്. ബേബി സുകുമാരൻ മാസ്റ്റർ. മധു ജോയി. ജോഷി കുരിക്കാട്ടിൽ . എം.ടി കരുണാകരൻ. കെ.എ. ബൈജു .മുനീർ. അഡ്വ.പി.എ. പ്രകാശൻ . പി.കെ.രാജൻ കെ.എം ഷിനോയ് ലിന്റോ കുര്യാക്കോസ്.വിനോയ് കുട്ടി എം.വി.രാജൻ . രഞ്ജിത് . അനുരാജ്. ലൂക്കോസ്വിജയൻ തോമ്പ്ര ക്കുടി. അശ്വിൻ വേണുഗോപാൽ .ഷീബ സജി.ജയ്സൺ ജോസഫ്, കെ എം ജിജോ, സണ്ണി കുളിരാൻ .അഡ്വക്കേറ്റ് : P A പ്രകാശൻ.സി കെ ജോർജ്, പി കെ രാജൻ .ഷൈജു വർഗീസ്.കെ ഡി ചന്ദ്രൻ ,പിജി സുകുമാരൻ, സജീവിരിപ്പാ മറ്റത്തിൽ.വിൽസൺ വേഴാമ്പൽ തോട്ടം, .ജോമി വടക്കേടം, ചന്ദ്രൻ വാക്കേതുണ്ടത്തിൽ. സജി പാറക്കൽ, സോജീഷ് സോമൻ. അൽജിത് ജേക്കബ്. ആൻറണി ചോലിക്കര, ആൻറണി ചീരാൽ, വിൻസൺ എം. എസ്, c.o പത്രോസ്.എം യു ജോർജ്. മനോജ് പുല്ലാട്ടേൽ,ക്ലീറ്റസ് KV .ജോസ് ചാലക്കുടി,സീന ആന്റണി.ശ്യമള രാജേന്ദ്രൻ.ജയാ സോജൻ, മധുമതി,തുടങ്ങിയവർ സംസാരിച്ചു.