തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 230 പേരാണ്. 117 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4509 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി - 47, 22, 18 തിരുവനന്തപുരം റൂറല്‍ - 23, 14, 7 കൊല്ലം സിറ്റി - 1, 1, 0 കൊല്ലം റൂറല്‍ - 5, 5, 0 പത്തനംതിട്ട - 39, 37, 0 ആലപ്പുഴ - 5, 4, 0 കോട്ടയം - 35, 0, 30 ഇടുക്കി - 98, 1, 0 എറണാകുളം സിറ്റി - 57, 1, 0 എറണാകുളം റൂറല്‍ - 27, 5, 2 തൃശൂര്‍ സിറ്റി - 7, 7, 0 തൃശൂര്‍ റൂറല്‍ - 10, 8, 0 പാലക്കാട് - 1, 0, 0 മലപ്പുറം - 3, 9, 0 കോഴിക്കോട് സിറ്റി - 11, 17, 5 കോഴിക്കോട് റൂറല്‍ - 13, 14, 0 വയനാട് - 11, 0, 0 കണ്ണൂര്‍ സിറ്റി - 15, 15, 25 കണ്ണൂര്‍ റൂറല്‍ - 25, 25, 30 കാസര്‍ഗോഡ് - 38, 45, 0
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി