മാനന്തവാടി : പാറത്തോട്ടം ഇടവകയുടെ തിരുന്നാൾ മഹോത്സവവും സുവർണ്ണ ജൂബിലി വർഷ സമാപനവും മെയ് ഒന്നുമുതൽ എട്ട് വരെ നടക്കുമെന്ന് വാർത്ത സമ്മേളനനത്തിൽ പറഞ്ഞു. മെയ് ഒന്നിന് ഇടവക വികാരി ഫാ . തോമസ് കുറ്റിക്കാട്ടുകുന്നേൽ തിരുനാൾ കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് ഒന്നുമുതൽ എട്ടാം തീയതി വരെ വിവിധ പരിപാടികൾ ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ഇടവക വികാരി ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ , സന്തോഷ് തൊളിയരണം , ജിഷ തേങ്ങാപ്പാറയിൽ , അഗസ്റ്റി ചെങ്ങാലികാവിൽ തുടങ്ങിയവർ പങ്കെടുത്തു .
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി