: തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കര ജലശുദ്ധീകരണശാലയിലെ മൂന്നാംഘട്ട നവീകരണത്തിനായി പമ്പിങ് നിര്‍ത്തിവെക്കുന്ന സാഹചര്യത്തിലാണ് കുടിവെള്ളം മുടങ്ങുകയെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും നഗരസഭയും വാട്ടര്‍ അതോറിറ്റിയും വ്യക്തമാക്കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി