: ഇന്ത്യയിലെ ഡയറി മേഖലയിലുള്ള സാങ്കേതിക വിദഗ്ദരുടെയും സഹകാരികളുടെയും ദേശീയ സംഘടനയായ ഇന്ത്യൻ ഡയറി അസോസിയേഷന്റെ ഫെലോ ആയി ഡോ. പി. സുധീർബാബു തിരഞ്ഞെടുക്കപ്പെട്ടു. ഡയറി എഞ്ചിനീയറിംഗ് വിദഗ്ദനായ ഡോ. പി. സുധീർബാബു, ഇപ്പോൾ പൂക്കോട് വെറ്റിനറി സർവ്വകലാശാലയുടെ രജിസ്ട്രാർ ആണ്. ഗുജറാത്തിലെ ഗാന്ധിനഗറിൽ 2023 മാർച്ച് 16 ന് നടക്കുന്ന 49 -മത് ഡയറി ഇൻഡസ്ട്രി കോൺഫെറൻസിൽ വച്ച് ഫെലോഷിപ് സമ്മാനിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി