• admin

  • March 7 , 2022

കൽപ്പറ്റ : കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു ജില്ലാ പ്രവർത്തക കൺ വൻഷൻ മാർച്ച് 13 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കൽപ്പറ്റ എൻ എം ഡി സി ഹാളിൽ ചേരുന്നു. ജില്ലാ ഏരിയാ പഞ്ചായത്ത് / വില്ലേജ് കമ്മറ്റി അംഗങ്ങൾ ബ്രാഞ്ച് ഭാരവാഹികൾ പങ്കെടുക്കണം. സംസ്ഥാന സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ കൺവൻഷൻ ഉൽഘാടനം ചെയ്യും. കൺവൻഷനിൽ പങ്കെടുത്തു വിജയപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി എ.രാജൻ അഭ്യർത്ഥിച്ചു