• admin

  • August 2 , 2020

കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വാ​ണി​ജ്യ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. എ​ന്നാ​ല്‍ 31 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി കു​വൈ​റ്റ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍, ഫി​ലി​പ്പൈ​ന്‍​സ് ഇ​റാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് നേ​ര​ത്തെ പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​രാ​ജ്യ​ങ്ങ​ള്‍​ക്കൊ​പ്പം സി​റി​യ, സ്പെ​യി​ന്‍, സിം​ഗ​പ്പൂ​ര്‍, ബോ​സ്നി​യ, ഹെ​ര്‍​സ​ഗോ​വി​ന, ശ്രീ​ല​ങ്ക, നേ​പ്പാ​ള്‍, ഇ​റാ​ക്ക്, മെ​ക്സി​ക്കോ, ഇ​ന്തോ​നേ​ഷ്യ, ചി​ലി തു​ട​ങ്ങി​യ 24 രാ​ജ്യ​ങ്ങ​ളെ കൂ​ടെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ലി​സ്റ്റ് പു​തു​ക്കി​യ​ത്. കോ​വി​ഡ് വൈ​റ​സ് പ​ട​രു​ന്ന​തി​ന്‍റെ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​വും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​റ്റി​ല്‍ നി​ന്നു​ള്ള വാ​ണി​ജ്യ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കി​ല്ല.