• admin

  • August 2 , 2020

കൂത്തുപറമ്പ് : മൗ​വ്വേ​രി ജു​മാ​മ​സ്​​ജി​ദി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​രം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ 80 പേ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ള്ളി ഖ​ത്തീ​ബ് അ​മീ​ര്‍ അ​മാ​നി, കെ. ​ഷ​മീ​ര്‍, ടി. ​അ​ബ്​​ദു​ല്‍ റ​ഹ്മാ​ന്‍, സി.​കെ. മു​ഹ​മ്മ​ദ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ണ്ടെ​യ്​​ന്‍​മെൻ്റ്​ സോ​ണാ​യ പ്ര​ദേ​ശ​ത്ത് പ​ള്ളി​യു​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും അ​ട​ച്ചി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ 80ഓ​ളം പേ​രെ​ത്തി ന​മ​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.