കൽപ്പറ്റ : കര -നാവിക -വ്യോമ സേനകളിലേക്ക് നാലു വർഷത്തേക്ക് നിയമനം നൽകുന്ന കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട "അഗ്നിപഥ് " പദ്ധതി സംബന്ധിച്ച് വേണ്ടത്ര പഠനം നടന്നിട്ടില്ലന്ന് വർഷങ്ങളോളം സൈനിക നടപടി ചുമതല വഹിച്ചിരുന്ന സൈനിക രംഗത്തെ പ്രമുഖർ പറയുമ്പോഴും കേന്ദ്ര സർക്കാർ നടത്താൻ ശ്രമിക്കുന്നത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് എ ഐ വൈ എഫ് വയനാട് ജില്ലാ പ്രസിഡണ്ട് സജി വർഗ്ഗീസ്. അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് കൽപ്പറ്റ മണ്ഡലം കമിറ്റി നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രതിഷേധ പ്രകടനത്തിന് മേജോ ജോൺ , ജസ്മൽ അമീർ , രജീഷ് വൈത്തിരി , അനസ്സ് കെ പി , സക്കീർ ചിലഞ്ഞിച്ചാൽ എന്നിവർ നേത്രത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി