Tuesday, November 12, 2019
Home Tags Pinaray Vijayan

Tag: pinaray Vijayan

നവകേരളനിര്‍മാണം;ഗ്രന്ഥശാലകള്‍ പ്രധാന കേന്ദ്രങ്ങളായി മാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട് ഓരോ പ്രദേശത്തെയും പ്രധാനകേന്ദ്രങ്ങളായി ഗ്രന്ഥശാലാ പ്രസ്ഥാനം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

‘യു.എ.പി.എ നടപ്പാക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ല’; സംഭവം പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.പി.എ നിയമം നടപ്പാക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതു പരിശോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കണം; സര്‍ക്കാര്‍ വിഷമം അനുഭവിക്കുന്നവര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളം പാഠം പഠിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകട സാധ്യതയുള്ള...

ഇതു നമ്മള്‍ തിരിച്ചുപിടിച്ച ഓണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു പ്രളയത്തില്‍ നിന്നുള്ള തിരിച്ചു വരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ വിപണിയിലെ സപ്ലൈക്കോ വില വിവരക്കണക്ക് പ്രസിദ്ധീകരിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ്...

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കും: മുഖ്യമന്ത്രി

കണ്ണൂര്‍: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കൂടി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി അംഗങ്ങളുടെ...

പ്രളയപുനര്‍നിര്‍മാണം പരിസ്ഥിതി സൗഹൃദമാക്കണം: മുഖ്യമന്ത്രി

കണ്ണൂര്‍: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം...

പ്രകൃതി ചൂഷണം കുറയ്ക്കുന്ന നിര്‍മ്മാണ രീതികള്‍ ഉപയോഗിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിന്റെ പ്രശ്നങ്ങള്‍ രൂക്ഷമായി ബോധ്യപ്പെട്ടു തുടങ്ങിയെന്നും ഈ പശ്ചാത്തലത്തില്‍ പുതിയ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ ഗൗരവമായി മാറി ചിന്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത്...

വി.ജെ.ടി. ഹാളിന് അയ്യങ്കാളിയുടെ പേരിടും, ദുരാചാരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അറച്ചു നില്‍ക്കുമെന്ന് കരുതേണ്ടെന്ന് പിണറായി

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗണ്‍ഹാളിന് അയ്യങ്കാളിയുടെ പേരിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ കാര്‍ഷിക സമൃദ്ധ നാടാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ കാര്‍ഷിക സമൃദ്ധമായ നാടാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷി അഭിവൃദ്ധിപ്പെടുത്താനും തരിശുനില കൃഷിക്ക് പ്രോത്സാഹനം നല്‍കാനുമുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു....

ക്രൂരതയുടെ പര്യായമായി പോലീസ് മാറരുത് : മുഖ്യമന്ത്രി

കൊല്ലം: പോലീസ് സേന ചിലപ്പോള്‍ ദുഷ്‌പേരുണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . ലോക്കപ്പ് മര്‍ദനം പോലീസിന്റെ മറ്റൊരു മുഖമായി. അതിന്റെ കാരണം ആലോചിക്കണം. പൊലീസുകാരുടെ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe