കൽപ്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ ഇത്തവണയും നിലവിലെ പട്ടികജാതി,പട്ടിക വകുപ്പ് മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ഒ ആർ കേളു തന്നെ സ്ഥാനാർഥി.തുടർച്ചയായ രണ്ട് വിജയത്തിന് ശേഷം ഇത് മൂന്നാം തവണയാണ് മാനന്തവാടിയിൽ ഒ ആർ കേളു അങ്കത്തിനിറങ്ങുന്നത്.ആദിവാസി ക്ഷേമസമിതി (എകെ എസ്) മുൻ സംസ്ഥാന പ്രസിഡൻ്റ്.10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും അഞ്ച് വർഷം അംഗവുമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഡിവൈഎഫ്ഐയിലൂടെ പൊതുപ്രവർ ത്തനത്തിന് തുടക്കം.30 വർഷമായി രാഷ്ട്രീയത്തിൽ സജീവം. 2016ലെ
Category: Politics
കേരളത്തിൽ ഏപ്രിൽ 9 – ന് 2.70 കോടി വോട്ടർമാർ പോളിംഗ് സ്റ്റേഷനിലേക്ക്
ഡൽഹി : കേരളത്തിൽ നിയമ സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9 -ന്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രത്യേക വാർത്താ സമ്മേളനം വിളിച്ചു ചേർത്താണ് തിരഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞെടുപ്പാണ് പ്രഖ്യാപിച്ചത്.ജനാധിപത്യത്തിൻ്റെ ഉത്സവമായ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാരെയും പ്രത്യേകിച്ച് യുവജനങ്ങളെയും നല്ല തിരഞ്ഞെടുപ്പിനായി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.കേരളത്തിൽ മെയ് 23-ന് തിരഞ്ഞെടുപ്പ് നടക്കും.30471- പോളിംഗ് സ്റ്റേഷനുകളായിരിക്കും കേരളത്തിൽ ഉണ്ടാവുക. 4 ലക്ഷത്തി 24,000 പുതിയ വോട്ടർമാരുൾപ്പടെ 2
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും; എല്‍ദോസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും യോഗം ചേരും.നിയമസഭ തെരഞ്ഞെടുപ്പിലെ സിറ്റിങ്ങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 31 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു.ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് യോഗം.പെരുമ്പാവൂരിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും നാളെ തീരുമാനം ഉണ്ടായേക്കും.നാളത്തെ യോഗത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമമാക്കാനാണ് മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി ലക്ഷ്യമിടുന്നത്.സിറ്റിങ് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെയും തൃപ്പൂണിത്തുറയില്‍
ശിലാസ്ഥാപനം നടത്തി
കണ്ടത്തുവയൽ : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ 15ാം ധനകാര്യ കമ്മീഷൻ സ്കീമിൽ ഉൾപെടുത്തി നിർമ്മിക്കുന്ന സബ് സെൻ്ററിൻ്റെ ശിലാസ്ഥാപനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല നടത്തി.പെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.സി മായൻ ഹാജിയുടെ പിതാവ് കുനിങ്ങാരത്ത് ആലിക്കുട്ടി ഹാജിയുടെ ഓർമ്മക്ക് നുച്ചിയൻ മറിയം ഹജ്മൂമ്മ സംഭാവന ചെയ്ത സ്ഥലത്ത് ആണ് ഹെൽത് സെന്റർ പണിയുന്നത്.വാർഡ് മെബർ സുമേഷ് സ്വാഗതപറഞ്ഞു.വൈസ് പ്രസിഡന്റ് എം ലതിക അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സലാം
വയനാട് ടൗൺ ഷിപ്പ് ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങൾ തുടങ്ങി:ദുരിത ബാധിതരിൽ ഒരു വിഭാഗം പ്രതിഷേധത്തിൽ
കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽ മല ഉരുൾ ദുരന്തത്തിൽ അതിജീവിച്ചവർക്കായി സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങളും തുടങ്ങി.ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ.ടി.സിദ്ദീഖിനെ ഒരു വിഭാഗം കൂകി വിളിച്ചതാണ് പ്രധാന രാഷ്ട്രീയ വിവാദത്തിന് കാരണം.ദുരിത ബാധിതരെ സംബന്ധിച്ച് ലിസ്റ്റിന് പുറത്തായവരെ പുതിയതായി ഉൾപ്പെടുത്തുന്ന കാര്യം പ്രഖ്യാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ 1100 – കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്.എന്നാൽ
ടൗൺഷിപ്പ് കൂവൽ;സിപിഎമ്മിന്റെ സംസ്കാര രാഹിത്യം:ഗാന്ധി ദർശൻ വേദി
കൽപറ്റ : ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സ്ഥലം എം.എൽ.എ അഡ്വക്കേറ്റ് ടി.സിദ്ദിഖ് പ്രസംഗിച്ചപ്പോൾ ഡി.വൈ.എഫ്.ഐ,സിപിഎം അനുകൂലികൾ കൂകിയത് ജനാധിപത്യ മര്യാദ ലംഘനവും സംസ്കാര രാഹിത്യവും ആണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വേദിയിലുണ്ടായിട്ടും തല്പര കക്ഷികളെ നിയന്ത്രിക്കാതിരുന്നത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണ്.ചൂരൽമല ദുരന്ത സമയത്ത് ദുരിതബാധിതരോടൊപ്പം രാപ്പകൽ ഇല്ലാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത കൽപ്പറ്റ എം.എൽ എ യെ ഏത് വിധേനയും ജനങ്ങളുടെ
ഫിറ്റ്നസ് ഇല്ലാത്ത കാലപ്പഴക്കം ചെന്ന ബിൽഡിംഗ്‌കൾ പൊളിച്ചു നീക്കണം:ആം ആദ്മി പാർട്ടി
കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്നുവീണു ആളുകൾ മരിക്കാൻ ഇടയായ സംഭവം അങ്ങേയറ്റം സങ്കടകരവും അധികൃതരുടെ അനാസ്ഥയും ആണ് സൂചിപ്പിക്കുന്നത്.മാനന്തവാടി ടൗണിലും പഴകി ദ്രവിച്ച കെട്ടിടങ്ങൾ ഇപ്പോഴും പ്രവർത്തനനിരതമാണ് ബന്ധപ്പെട്ട അധികാരികൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇടയാക്കും എന്ന് ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.പ്രസിഡന്റ് മനോജ് കുമാർ,അജി കൊളോണിയ,മനു മത്തായി പി എ ജെയിംസ്, ബേബി ഇ ജെ,മുജീബ് റഹ്മാൻ,ബേബി
കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി.സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ : നിയോജകമണ്ഡലത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി എലസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് 10 ഏക്കര്‍ ഭൂമി അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍,ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്,റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍,റവന്യൂ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കത്ത് നല്‍കി.ദിവസേന ആയിരത്തിലധികം രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഈ ആശുപത്രി വയനാട് ജില്ലയിലേതു മാത്രമല്ല,അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തികമായി
വയനാട് എഞ്ചിനീയറിംഗ് കോളേജ് തിരിച്ചു പിടിച്ചു യു.ഡി.എസ്എ.ഫ് സഖ്യം
തലപ്പുഴ : മാനന്തവാടി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ യുഡിഎസ്എഫ് സഖ്യത്തിന് തിളക്കമാർന്ന വിജയം നീണ്ട 18 വർഷമായി യുഡിഎസ്എഫ് അധികാരത്തിൽ ഉണ്ടായിരുന്ന കോളേജ് കഴിഞ്ഞ വർഷമാണ് യു.ഡി. എസ്.എഫിന് നഷ്ടമായത് എന്നാൽ ഈ വർഷം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 14/15 സീറ്റും നേടി തിളക്കമാർന്ന വിജയമാണ് യുഡിഎസ് എഫ് മുന്നണിക്ക് ലഭിച്ചത് വിജയാഘോഷത്തിന്റെ ഭാഗമായി യുഡിഎസ്എഫ് പ്രവർത്തകർ തലപ്പുഴ ടൗണിലേക്ക് വിജയാഹ്ലാദപ്രകടനവും സംഘടിപ്പിച്ചു ചെയർമാൻ – അഭിനന്ദ് വൈസ് ചെയർപേഴ്സൺ ആദിത്യ കൃഷ്ണ,ജനറൽ സെക്രട്ടറി ജസീം അക്ബർ,മാഗസിൻ എഡിറ്റർ
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യതയില്‍ നിര്‍ണായക തീരുമാനം ഇന്ന്
തിരുവനന്തപുരം : ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യതയില്‍ നിര്‍ണായക തീരുമാനം ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കനക്കണമെന്ന പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും.ഡി കെ മുരളി നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്.ഡി കെ മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തിൽ എത്തുക. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം.രാഹുലിൻ്റെ ഭാഗം കൂടികേട്ടാകും
സുൽത്താൻ ബത്തേരിയിൽ ഇത്തവണയും ഐ.സി ബാലകൃഷ്ണൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും
സുൽത്താൻ ബത്തേരി : വയനാട് സുൽത്താൻബത്തേരി 2 നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാർഥിയായി ഐ.സി ബാലകൃഷ്ണൻ തന്നെ മത്സരിച്ചേക്കും.കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്.സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്. സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്. 15 വർഷമായി സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ് ഐ.സി
ഉരുൾ ദുരന്ത ബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടതായി സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ കുടുംബം’
കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ഉരുള്‍ ദുരന്ത ബാധിത കുടുംബത്തെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കിയതായി പരാതി.ജീവിതസമ്പാദ്യം അപ്പാടെ ഉരുള്‍വെള്ളം തട്ടിയെടുത്തിട്ടും കുടുംബം ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കുടുംബശ്രീ മിഷന്‍ തയാറാക്കിയ മൈക്രോ പ്ലാന്‍ ഗുണഭോക്തൃ പട്ടികയിലും ഇടം കിട്ടിയില്ല.റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ പാര്‍ട്ടിയുടെ വെള്ളാര്‍മല ലോക്കല്‍ സെക്രട്ടറി പ്രശാന്ത് ചാമക്കാട്ടിനും കുടുംബത്തിനുമാണ് ദുരനുഭവം.ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളാണ് താനും കുടുംബവും ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനു കാരണമെന്നു പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നീതി ഉറപ്പാക്കുന്നതിന് സമാന അനുഭവമുള്ള
ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതി;കുന്നമ്പറ്റയിലെ ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി
കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായുള്ള ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി.മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിലെ മൂന്നേകാല്‍ ഏക്കര്‍ ഭൂമിയിലെ കാപ്പിച്ചെടികള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. വളരെ വേഗത്തില്‍ നിര്‍മ്മാണപ്രവൃത്തികളിലേക്ക് കടക്കേണ്ടതിനാല്‍ നിലമൊരുക്കുന്ന പ്രവൃത്തി പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ബുധനാഴ്ച ഉചക്ക് 12.30-ഓടെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്,അഡ്വ.ടി.സിദ്ധിഖ് എം എല്‍ എ, കെ പി സി സി മെമ്പര്‍ പി പി ആലി,കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു,ബ്ലോക്ക്
ഉരുള്‍ദുരന്തം:വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ ‘ഉയിര്‍പ്പ്’ വിദ്യാഭ്യാസപദ്ധതി നിശബ്ദ വിപ്ലവമായി മാറിയെന്ന് അഡ്വ.ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരായ വിദ്യാര്‍ഥികള്‍ക്കായി എം എല്‍ എ കെയര്‍ മലബാര്‍ ഗോള്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ ‘ഉയിര്‍പ്പ്’ വിദ്യാഭ്യാസ പദ്ധതി നിശബ്ദ വിപ്ലവമായി മാറിയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിലൂടെ ദീര്‍ഘകാല വിദ്യാഭ്യാസ പുനരധിവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം എല്‍ എ കെയറിന്റെ നേതൃത്വത്തില്‍ മലബാര്‍ ഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപപ്പെടുത്തിയ ഉയിര്‍പ്പ് പദ്ധതിയില്‍ ദുരന്തം നേരിട്ട്
206 സാരഥികളെ ആദരിച്ചു:സി.പി.ഐ.എം ജനപ്രതിനിധികൾക്ക് ഉജ്വല സ്വീകരണം
കൽപ്പറ്റ : തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സിപിഐ എം ജനപ്രതിനിധികൾക്ക് ഉജ്വല സ്വീകരണം.പണിയ വിഭാഗത്തിൽനിന്ന് രാജ്യത്ത് ആദ്യമായി നഗരസഭാ ചെയർപേഴ്‌സണായി ചരിത്രമെഴുതിയ പി വിശ്വനാഥൻ മുതൽ വിജയിച്ച 206 പേർക്കാണ് കൽപ്പറ്റയിൽ സ്വീകരണം നൽകിയത്.മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്‌തു.ജില്ലയിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ സിപിഐ എമ്മിനാണ്.പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,സ്ഥിരംസമിതി അധ്യക്ഷർ,പഞ്ചായത്ത് അംഗങ്ങൾ,നഗരസഭാ കൗൺസിലർമാർ എന്നിവരെല്ലാം സ്വീകരണം ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മധു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി
വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു
• ജിനി തോമസ് (കോൺഗ്രസ് ) – വികസനകാര്യം. • വി.എൻ ശശീന്ദ്രൻ (കോൺഗ്രസ് ) – പൊതുമരാമത്ത് • സൽമ മോയി (മുസ്ലിം ലീഗ് ) – ആരോഗ്യ – വിദ്യാഭ്യാസ കാര്യം. • ഗിരിജ കൃഷ്ണൻ (കോൺഗ്രസ് ) – ക്ഷേമകാര്യം എന്നിവരാണ് തിരഞെടുക്കപ്പെട്ടത്.
കമർലൈല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു
വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലീം ലീഗിലെ കമർ ലൈലയെ തെരഞ്ഞെടുത്തു.24 അംഗങ്ങളിൽ നിന്നും 17 പേരുടെ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.മംഗലശ്ശേരിയിൽ നിന്നും സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട അംഗം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു.എൽ.ഡി.എഫിന് 7 വോട്ടുകളാണ് ലഭിച്ചത്.പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമർ ലൈല രണ്ട് തവണ ഗ്രാമ പഞ്ചായത്ത് അംഗമായും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ വനിതാലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡൻ്റ്.തണൽ വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്.വെള്ളമുണ്ട
ജാസർ പാലക്കൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും
വെങ്ങപ്പള്ളി : ഇതു സംബന്ധിച്ച് യു ഡി എഫിൽ ധാരണയായി.ഇത് രണ്ടാം തവണയാണ് ജാസിർ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്,ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സംഘടനയായ എൽ.ജി.എം.എൽ എല്ലാ ജനറൽ സെക്രട്ടറി,പിണങ്ങോട് ജി യു പി എസ് പി ടി എ പ്രസിഡണ്ട്,ഡബ്ല്യൂ.ഓ എച്ച് എസ് എസ്.പി.ടി.എ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജാസർ ഓൺലൈൻ മാധ്യമ പ്രവർത്തകനും ഒമാക് വയനാട് ജില്ല എക്സിക്യൂട്ടീവ് അംഗവുമാണ്.
പടിയിറങ്ങുന്നത് പൂർണസംതൃപ്തിയോടെ
കൽപ്പറ്റ : വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കാലാവധി പൂർത്തീകരിച്ച ജുനൈദ് കൈപ്പാണിയുമായി നടത്തിയ അഭിമുഖം. 5 വർഷത്തെ പ്രവർത്തനത്തെ സ്വയം എങ്ങനെ കാണുന്നു? മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി എന്ന പൂർണ്ണമായ സംതൃപ്തിയോടെയാണ് ക്ഷേമകാര്യ ചെയർമാൻ പദവിയിൽനിന്ന് പടിയിറങ്ങുന്നത്. പ്രത്യേകം ഓർക്കുന്ന വ്യക്തികൾ? ജനപ്രതിനിധിയെന്ന പദവിയിൽ എന്നെ നേരെചൊവ്വേ വഴിനടത്തുന്നതിൽ ഒരു പാട് പേരുടെ മാർഗനിർദേശങ്ങൾ കൂട്ടായിട്ടുണ്ട്. ഏറ്റവും ആദ്യം എന്റെ മനസ്സിലേക്ക് വരുന്നത് എന്റെ പിതാവും-മാതാവും തന്നെയാണ്. ചെറിയ പ്രായത്തിൽത്തന്നെ മറ്റൊരാളുടെ
ടി കെ പുഷ്പനും വി സുരേഷും സിപിഐ എം ഏരിയാ സെക്രട്ടറിമാർ
കൽപ്പറ്റ : സിപിഐ എം മാനന്തവാടി ഏരിയാ സെക്രട്ടറിയായി ടി കെ പുഷ്പനേയും മീനങ്ങാടി ഏരിയാ സെക്രട്ടറിയായി വി സുരേഷിനേയും തെരഞ്ഞെടുത്തു. മാനന്തവാടി ഏരിയ സെക്രട്ടറി പി ടി ബിജുവും മീനങ്ങാടി ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോളും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്.സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ പുഷ്പൻ സിഐടിയു മാനന്തവാടി ഏരിയാ സെക്രട്ടറിയും മാനന്തവാടി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമാണ്.തലപ്പുഴ സ്വദേശിയാണ്.മീനങ്ങാടി ഏരിയാ കമ്മിറ്റി അംഗമായ വി സുരേഷ്
പടിഞ്ഞാറത്തറയില്‍ കോണ്‍ഗ്രസ് ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു
പടിഞ്ഞാറത്തറ : ഇന്ത്യന്‍ നാഷ്ണല്‍കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹനടപടികള്‍ക്കും വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെയും,അമിതമായ നികുതിവര്‍ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുത്.ഇന്ന് രാവിലെ 9 മണിക്ക് 16-ാം മൈലില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ:ടി.ജെ ഐസക് യാത്ര ഉദ്ഘാടനം ചെയ്യ്തു.എം.പി ചെറിയാന്‍ സ്വാഗതം ആശംസിച്ചു.എം.വി ജോണ്‍ അധ്യക്ഷനായി.കോണ്‍ഗ്രസ് നേതാക്കളായ പി.പി ആലി,എം.എ ജോസഫ് പി.കെ അബ്ദുറഹ്‌മാന്‍,പോള്‍സണ്‍ കൂവക്കല്‍ എന്നിവര്‍ പങ്കെടുത്തു.ജില്ലാ – ബ്ലോക്ക് മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.ഇന്ന് വൈകിട്ട് 5.30
വികസന സദസ്സ് പ്രഹസനമാക്കി യു ഡി എഫ്
കണിയാമ്പറ്റ : സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി UDF അംഗങ്ങളുടെ പൊങ്ങച്ച വീഡിയോ പ്രദർശനം മാത്രമായി കണിയാമ്പറ്റ പഞ്ചായത്ത് വികസന സദസ്സ്.സംസ്ഥാന സർക്കാറിന്റെ വികസനനേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ LDF പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രദർശിപ്പി ച്ചത്.വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് തയ്യാറാകാതെ ഭരണ സമിതി അംഗങ്ങൾ മുങ്ങി.പഞ്ചായത്തിലെ യു ഡി എഫ് ഭരണ സമിതിക്ക് വികസന കാഴ്ചപാടില്ലാത്തത് കൊണ്ടാണ് ചർച്ച ഭഹിഷ്‌ക്കരിച്ചതെന്നും ധിക്കാരനിലപാടിനെതിരെ LDF അംഗങ്ങൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും മറ്റുനിയമ നടപടികൾ സ്വീകരിക്കുമെന്നും
കൽപ്പറ്റ നഗരസഭയ്ക്ക് പുതിയ ചെയർമാൻ;പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു
കൽപ്പറ്റ : കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസിലെ പി.വിനോദ് കുമാറിനെ തിരഞ്ഞെടുത്തു.മടിയൂർ ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് അദ്ദേഹം.ഡിസിസി പ്രസിഡന്റായി നിയമിതനായതിനെ തുടർന്ന് ടി.ജെ ഐസക് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.28 ഡിവിഷനുകളുള്ള കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന് 15-ഉം എൽഡിഎഫിന് 13-ഉം കൗൺസിലർമാരാണുള്ളത്.ഭരണകക്ഷിയായ യുഡിഎഫിൽ മുസ്‌ലിംലീഗിന് ഒമ്പതും കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്.
കൽപ്പറ്റ നഗരസഭയിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെ:പി.വിനോദ് കുമാർ ചെയർമാനാകും
കൽപ്പറ്റ : കൽപ്പറ്റ നഗരസഭയിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെ.കോൺഗ്രസിലെ പി വിനോദ് കുമാറായിരിക്കും ചെയർപേഴ്സണാവുക.അഡ്വ. ടി.ജെ ഐസക് ഡി.സി.സി പ്രസിഡണ്ടായതോടെ ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചതാണ് തിരഞെടുപ്പ് നടക്കാൻ കാരണം.കൽപ്പറ്റ നഗരസഭയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാമത്തെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.ആദ്യ ഘട്ടത്തിൽ മുസ്ലിം ലീഗിലെ കെയം തൊടി മുജീബായിരുന്നു ചെയർപേഴ്സൺ. യു.ഡി.എഫ് ധാരണപ്രകാരമാണ് നിശ്ചയിച്ച കാലാവധി കഴിഞ്ഞപ്പോൾ അദ്ദേഹം രാജി വെച്ചത്. രണ്ടാം ഘട്ടത്തിൽ ചെയർപേഴ്സണായ കോൺഗ്രസിലെ അഡ്വ ടി.ജെ ഐസക് ഡി.സി.സി പ്രസിഡണ്ടായതോടെ ചെയർപേഴ്സൺ
‘ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ സ്ഥാനം രാജിവെക്കണം’:കെ റഫീഖ്
സുല്‍ത്താന്‍ ബത്തേരി : അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ പ്രതിയായ ഐസി ബാലകൃഷ്ണന്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്.
കെ പി സി സി ജനറൽ സെക്രട്ടറി കെ.എൽ പൗലോസ്
കല്‍പ്പറ്റ : കെ പി സി സി ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇടം പിടിച്ച് പുല്‍പ്പള്ളി സ്വദേശി കെ.എല്‍.പൗലോസ്(70).എ ഐ സി സി ഇന്നു പ്രഖ്യാപിച്ച കെപിസിസി ഭാരവാഹി പട്ടികയില്‍ വയനാട്ടില്‍നിന്നു പൗലോസ് മാത്രമാണുള്ളത്.കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കേയാണ് സ്ഥാനക്കയറ്റം.വയനാട് ഡിസിസിയുടെ മുന്‍ അധ്യക്ഷനാണ് പൗലോസ്. അഞ്ച് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്്ട്രീയത്തില്‍ സജീവമായ പൗലോസ് 2000ലും 2010ലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.ജില്ലാ വികസന സമിതി യോഗങ്ങളില്‍ പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധിയായി പങ്കെടുക്കുന്നത് അദ്ദേഹമാണ്. വയനാട് മണ്ഡലത്തില്‍
അഡ്വ.ടി.ജെ ഐസക് കൽപ്പറ്റ നഗര സഭാ ചെയർമാൻ സ്ഥാനം രാജിവെച്ചു
കൽപ്പറ്റ : കാലാവധി കഴിയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഡിസിസി പ്രസിഡന്റ് അഡ്വ:ടി ജെ ഐസക് കൽപ്പറ്റ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചു.കോൺഗ്രസിലെ ധാരണപ്രകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചത്.അവശേഷിക്കുന്ന ദിവസങ്ങളിൽ പി വിനോദ്‌കുമാർ ചെയർമാനാകുമെന്നാണ് സൂചന.2024 ഫെബ്രുവരി 7 നാണ് ടി ജെ ഐസക് നഗരസഭാ ചെയർമാനായത്.കഴിഞ്ഞ മാസം അവസാനമാണ് ഡിസിസി പ്രസിഡന്റായി ഐസക്കിനെ കോൺഗ്രസ് നിയമിച്ചത്.10 ദിവസത്തിനകം അടുത്ത ചെയർമാനെ കണ്ടെത്തും.
യൂത്ത് കോൺഗ്രസ് മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
മുട്ടിൽ : ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഷിജു ഗോപാൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡൻ്റ് വിനായക് അധ്യക്ഷനായിരുന്നു.മുട്ടിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഷൈജു മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ആഷിക് മാണ്ടാട്,അരുൺ ലാൽ,റൗഫ് കാക്കവയൽ, ദിൽഷാദ് മടക്കി,റിൻശാദ് മടക്കി,അഖിൽ കുന്നുമ്മൽ,അസാൻ,അനിരുദ്ധ്,അനൂപ്,ജിയാസ് കാക്കവയൽ
‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’;വി ഡി സതീശൻ
തിരുവനന്തപുരം : ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം.യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.പൊലീസുകാർക്കെതിരെ നടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ എം പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ
കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,പ്രതിഷേധ യോഗവും സംഘടിപ്പിച്ചു
കൽപ്പറ്റ : കെ പി സി സി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് ടി ജെ ഐസക് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.കെ പി സി സി മെമ്പർ പി പി ആലി അധ്യക്ഷതവഹിച്ചു.സി ജയപ്രസാദ്,പി വിനോദ് കുമാർ,ഒ വി
