ഡൽഹി : ഡൽഹിയിൽ തമിഴ്നാട് എക്സ്പ്രസിൽ യുവതിയുടെ ശരീരഭാഗങ്ങൾ സ്യൂട്ട്കേസിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്.യുവതിയുടെ ബാക്കി ശരീരം പ്രതികൾ ബിരിയാണിവച്ച് കഴിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.ഒഡീഷ സ്വദേശിയായ ഹയാത്തുൻ നിഷ (38) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നിഷയ്ക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശികളായ ദമ്പതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.ഈ മാസം ആദ്യമാണ് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസിലെ ചുവന്ന സ്യൂട്ട്കേസിൽ മനുഷ്യശരീരത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്.ട്രെയിനിൽ ദുർഗന്ധം പടർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചുവന്ന
