1xbet 1хбет вход На Официальный Сайт И Зеркало Регистрация Content Bet: Автоматы Официального Сайта Может Ли Новичок Играть На линии?” Как сделано Ставки На 1xbet Что такое Ставки Live? Регистрация В Букмекерской Конторе 1xbet 🥇букмекерская Компания 1xbet — Что вы Хотели Бы понимаю? Почему Блокируют официальным Сайт 1xbet? Букмекерская Компания 1xbet – Ставки На Спорт
Category: Wayanad
ഭരണാനുകൂല സർവ്വിസ് സംഘടനകളുടെ തമ്മിലടി അവസാനിപ്പിക്കണം; എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ : വയനാട് പ്രിൻസിപ്പൽ കൃഷി ആഫീസിലെ വനിതാ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നു നടക്കുന്ന ഭരണാനുകൂല സർവ്വീസ് സംഘടനകളുടെ ചെളിവാരിയെറിയൽ അവസാനിപ്പിക്കണമെന്ന് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം പോലുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ പരിഹരിക്കാതിരിക്കുകയും സർക്കാർ ജീവനക്കാരെ ബാധിക്കുന്ന ക്ഷാമബത്ത കുടിശ്ശിക, 12-ാംശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിക്കാത്തത്, 11-ാo ശമ്പള പരിഷ്കരണ കുടിശ്ശിക ഒരു ഗഡു പോലും ജീവനക്കാർക്ക് ലഭിക്കാതിരിക്കുന്ന ഗുരുതര സാഹചര്യം,
Как установить приложение 1хбет и начать пользоваться
Как установить приложение 1хбет и начать пользоваться Если вы хотите начать делать ставки и получать доступ к множеству игровых развлечений, вам нужно установить приложение 1хбет. Этот процесс гораздо проще, чем может показаться на первый взгляд. В этой статье мы подробно рассмотрим, как установить приложение 1хбет на ваше устройство, и как сразу начать им пользоваться. Почему
പൂട്ടികിടക്കുന്ന വീട്ടില്‍ മോഷണമെന്ന് സംശയം;പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്:മൂന്ന് പേരെ പിടികൂടി
പടിഞ്ഞാറത്തറ: പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് പേരെ പിടികൂടി. മലപ്പുറം, മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍, സി. അക്ഷയ്(21), കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്സല്(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെയാണ് എസ്.ഐ സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 05.03.2025 ന് രാത്രിയാണ് സംഭവം.
പൂട്ടികിടക്കുന്ന വീട്ടില്‍ മോഷണമെന്ന് സംശയം;പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്: മൂന്ന് പേരെ പിടികൂടി
പടിഞ്ഞാറത്തറ : പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് പേരെ പിടികൂടി. മലപ്പുറം, മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍, സി. അക്ഷയ്(21), കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്സല്(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെയാണ് എസ്.ഐ സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 05.03.2025 ന് രാത്രിയാണ്
ഉരുള്‍ദുരന്തം; 30 ലക്ഷം രൂപ ധനസഹായം നല്കി ലെന്സ്ഫെഡ്ലെന്സ്ഫെഡിന്റേത് ആത്മവിശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ : ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ് ലെന്‍സ് ഫെഡിന്റെ പ്രവര്‍ത്തനങ്ങളെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്ക് സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) 10 ലക്ഷം രൂപ വീതം 30 ലക്ഷം രൂപ ധനസഹായം നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വലിയ ദുരന്തമുണ്ടായ ഘട്ടത്തില്‍ സംഘടനയില്‍പ്പെട്ട മൂന്ന് പേര് കനത്തപ്രയാസം നേരിടുന്നുവെന്ന്
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങളെ ജില്ലാ കളക്ടര്‍ നേരില്‍ കേള്‍ക്കും
കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട കുടുംബാംഗങ്ങളെ ജില്ലാ ദുരന്തനിവാരണ വിഭാഗം ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ നേരില്‍ കേള്‍ക്കും. കളക്ടറേറ്റ് ആസൂത്രണ ഭവന് എപിജെ ഹാളില്‍ മാര്‍ച്ച് 10, 11, 12 തിയതികളില്‍ ഗുണഭോക്താക്കളെ നേരില്‍ കണ്ട് വയനാട് ടൗണ്‍ഷിപ്പില്‍ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ എന്നത് സംബന്ധിച്ച സമ്മതപത്രം സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Как скачать Mostbet и не потерять данные: Полное руководство
Как скачать Mostbet и не потерять данные: Полное руководство В современном мире, где ставки и азартные игры становятся все более популярными, многие искатели удачи выбирают платформу Mostbet для своих ежедневных активностей. Однако важным вопросом остается, как скачать Mostbet и при этом не потерять свои данные. В этой статье мы подробно расскажем, как безопасно скачать приложение
ദുരന്തബാധിര്‍ക്ക് ലെന്‍സ്ഫെഡ് 3 വീട് നിര്‍മിച്ച് നല്‍കും
കല്‍പ്പറ്റ : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) വീട് വച്ച് നല്‍കും. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മൂന്നു കുടംബത്തിനാണ് ലെന്‍സ്ഫെഡ് വീട് നിര്‍മിച്ചു നല്‍കുക. ഇതിനായി 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും.ഇന്ന് (വ്യാഴം) വൈകിട്ട് 3ന് മുട്ടില്‍ കോപ്പര്‍ കിച്ചണ്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണോദ്ഘോടനം ടി സിദ്ധിഖ് എംഎല്‍എ നിര്‍വഹിക്കും.
വനിതാ കമ്മീഷന്റെ സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിക്ക്
മീനങ്ങാടി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ, വരുന്ന പരാതികളുടെ എണ്ണം, അതില്‍ പരിഹരിക്കപ്പെട്ടവയുടെ എണ്ണം, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ഏറ്റെടുക്കുന്ന നൂതന പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ ഇവയൊക്കെ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഷീ നൈറ്റ് , പെണ്ണരശ്ശ് , ലഹരിക്കെതിരെ വിവിധ ക്യാമ്പയിനുകള്‍, നിയമ ബോധവത്കരണ ക്ലാസുകൾ , ബാലികാ ദിനാചരണ പരിപാടി , എന്നിങ്ങനെയുള്ള വ്യത്യസ്തമായ പരിപാടികളാണ്
Casino Online: ‘Soğuk’ ve ‘Sıcak’ Oyunlar Arasındaki Gizemi Çözmek
Casino Online: ‘Soğuk’ ve ‘Sıcak’ Oyunlar Arasındaki Gizemi Çözmek Çevrimiçi casinolarda sıkça duyulan terimlerden biri ‘sıcak’ ve ‘soğuk’ oyunlardır. Ancak bu terimler gerçekte ne anlama gelmektedir? Aslında, ‘sıcak’ oyunlar son zamanlarda kazanan ya da sık ödeme yapan oyunlardır, ‘soğuk’ olanlar ise uzun süredir ödeme yapmayan oyunlar olarak tanımlanır. Bu makalede, bu kavramların ne anlama geldiğini
തുരങ്കപാത: അന്തിമ അനുമതിക്ക് ശുപാർശ
താമരശ്ശേരി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തു. 01.03.2025 ന് ചേർന്ന യോഗത്തിലാണ് കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിക്കാമെന്ന് ശുപാർശ നൽകിയത്.ഇതോടെ തുരങ്കപാത നിർമ്മാണത്തിനുള്ള അവസാന കടമ്പയും കടന്നിരിക്കുകയാണ്. നേരത്തെ ചില കപടപരിസ്ഥിതി വാദികളും വികസന വിരോധികളും തുരങ്കപാതക്കെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും തിരുവമ്പാടിയിലെ വൻ ജനരോക്ഷം മൂലം തിരികെ മടങ്ങേണ്ടി വന്നു.സംസ്ഥാന
ഉരുൾപൊട്ടൽ പുനരധിവാസം:രണ്ടാം ഘട്ട കരട് ബി പട്ടിക പ്രസിദ്ധീകരിച്ചു :പട്ടികയിൽ അർഹതപ്പെട്ട പലരെയും ഒഴിവാക്കിയതായി ആക്ഷേപം
മേപ്പാടി : മുണ്ടക്കെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗുണഭോക്തൃപട്ടികയുടെ രണ്ടാംഘട്ട കരട് രണ്ട് – ബി പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് ബി പട്ടികയിൽ 70 കുടുംബങ്ങളാണ് ഇടംപിടിച്ചത്. ഇതോടെ മൂന്നുപട്ടികയിലായി ആകെ 393 കുടുംബങ്ങളാണ് കരട് പട്ടികകളിൽ ഉൾപ്പെടുന്നത്. ഒന്നാംഘട്ട പട്ടികയിൽ 242 കുടുംബങ്ങളും രണ്ട് എ പട്ടികയിൽ 81 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ദുരന്തബാധിതരുടെ ജനകീയ ആക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ 531 കുടുംബങ്ങളാണ് ഉൾപെട്ടത്. ഇതിനെയെല്ലാം അട്ടിമറിച്ചു കൊണ്ടാണ് പല കുടുംബങ്ങളെയും ഒഴിവാക്കി സർക്കാർ
സഹപാഠികളുടെ സംരക്ഷകരാകാൻ പ്രതിജഞ എടുത്ത് കല്ലോടി സ്കൂൾ കുട്ടികൾ
മാനന്തവാടി : കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്റെ മരണം നെഞ്ചിലിരുന്നു വിങ്ങുമ്പോൾ അക്രമത്തിനെതിരെ പ്രതിജഞ എടുത്ത് കല്ലോടി സെൻ്റ് ജോസഫ്സ് യുപി സ്കൂൾ കുട്ടികൾ. ഞങ്ങളെ ഓരോരുത്തരെയും പോലെ മാതാപിതാക്കൾ സ്നേഹിച്ചു വളർത്തിയ ഒരു മകനാണ് ആക്രമണത്തിനിരയായത്. ഇങ്ങനെയൊന്ന് ഇനിയൊരിക്കലും ഈ നാട്ടിൽ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താൻ മനസ്സിൽ തീരുമാനിച്ച് അതിനായി പ്രതിജ്ഞയെടുക്കാൻ മലയാള മനോരമയാണ് വേദിയൊരുക്കിയത്. കല്ലോടി സെൻ്റ് ജോസഫ് യു.പി സ്കൂളിൽ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യ്തു.
പനമരം പാലുകുന്ന് പുളി മരത്തിൽ കുടുങ്ങിയ യാളെ മാനന്തവാടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
പനമരം : വാകയാട് ബാബു (42) എന്നയാൾ മരത്തിൻെറ ശിഖരം മുറിക്കാൻ ഏകദേശം 50 അടി ഉയരമുള്ള മരത്തിൽ കയറുകയും തളർച്ച അനുഭവപ്പെട്ടതിനാൽ ഇറങ്ങാൻ കഴിയാതെ വരികയും മാനന്തവാടി അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു. സേനാംഗങ്ങൾ അദ്ദേഹത്തെ റെസ്ക്യു നെറ്റ് സുരക്ഷിതമായി താഴെയിറക്കി മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു. സേന എത്തുന്നതുവരെ കേളപ്പൻ എന്ന വ്യക്തി മരത്തിൽ കയർ ഉപയോഗിച്ച് ബന്ധിച്ചിരുന്നു . ഗുരുതരമായ പരിക്കുകൾ ഇല്ല. സ്റ്റേഷൻ ഓഫീസർ ഭരതൻ പി.കെ, അസി. സ്റ്റേഷൻ ഓഫീസർമാരായ സെബാസ്റ്റ്യൻ
ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടികളും തുടർന്ന് വയനാട് പോലീസ്-2023 മുതൽ ഇതുവരെ 3180 കേസുകളിലായി 3399 പേരെ പിടികൂടി: ഒരാഴ്ച്ചയ്ക്കിടെ മാത്രം 106 കേസുകളിലായി 102 പേരെ പിടികൂടി
കൽപ്പറ്റ : ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടികളും തുടർന്ന് വയനാട് പോലീസ്. 2023 മുതൽ ഇതുവരെ 3180 കേസുകളിലായി 3399 പേരെയാണ് പിടികൂടിയത്. ഇതിൽ 38 കോമേർഷ്യൽ കേസുകളും ഉൾപ്പെടുന്നു. ഇതിൽ 3.287 കിലോയോളം എം. ഡി.എം. എ, 60 കിലോയോളം കഞ്ചാവ്, 937 ഗ്രാം മെത്താഫിറ്റാമിൻ, 2756 കഞ്ചാവ് നിറച്ച സിഗരറ്റ്, കൂടാതെ മറ്റു ലഹരി ഉൽപ്പന്നങ്ങളായ ഹാഷിഷ്, ബ്രൗൺ ഷുഗർ, എൽ എസ് ഡി, ചരസ്, ഒപ്പിയം, ടാബ്ലെറ്റുകൾ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.
ഗോത്രപര്വ്വംവിദ്യാഭ്യാസ ശില്‍പ്പശാല 9ന്:റജിസ്ട്രേഷന് ആരംഭിച്ചു
കല്‍പ്പറ്റ : വിവിധ ഗോത്ര സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോത്രപര്വ്വത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ശില്‍പ്പശാല നടക്കുന്നു.മാര്‍ച്ച് 9ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 വരെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ഡോ.ജേക്കബ് തോമസ് ( മുന്‍ ഡയറക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ) അടക്കമുള്ള പ്രമുഖര്‍ ക്ലാസുകളെടുക്കും. പ്ലസ് വണ്‍ മുതല്‍ ഉപരി ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പഠനം ഇടക്ക് വെച്ച് നിര്‍ത്തിയവര്‍ക്കും പ്രവേശനമുണ്ട്. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍പഠനം, ജോലി ലഭ്യത, സ്വയംതൊഴില്‍ സംരഭം
കൽപ്പറ്റയുടെ സാഹിത്യോത്സവം
കൽപ്പറ്റ : എം.എൽ.എ അഡ്വ.ടി.സിദ്ദിഖ് വിഭാവനം ചെയ്യുന്ന നിയോജകമണ്ഡല സാഹിത്യോത്സവത്തിന് ഉചിതമായ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകളെ നവീകരിച്ച്, വായനക്ക് കൂടുതൽ പ്രാധാന്യം നൽകി, ലഹരിക്കെതിരെ വയനാ ലഹരി എന്ന ലക്ഷ്യത്തോടെ മുഴുവൻ ഗ്രന്ഥശാലകൾക്കും പുസ്തകങ്ങൾ നൽകിക്കൊണ്ട് ആരംഭിക്കുന്ന സാഹിത്യോത്സവത്തിൽ പ്രശസ്ത സാഹിത്യകാരൻമാർ സംബന്ധിക്കുന്ന സാഹിത്യ സദസ്സും ഉണ്ടാകുന്നതാണ്. പേര് നൽകാൻ ഉദ്ദേശിക്കുന്നവർ മാർച്ച് 6 വ്യാഴാഴ്ചക്ക് മുൻപായി kalpettamlasahithyolsavam@gmail.com എന്ന ഇമെയിലിൽ അയക്കുകയോ, കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന
ചികത്സ ലഭിക്കാതെ ഭിന്ന ശേഷിയുള്ള ഗോത്രവർഗ്ഗ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണം:കെ.കെ. ഏബ്രഹാം
പുല്പള്ളി : വേലിയമ്പം കൊട്ട മരട്ട് ഉന്നതിയിലെ അമ്മിണിയുടെ ഭിന്നശേഷിയായ മകൾ മീന മതിയായ ചികത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന്കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു. പനി ബാധിച്ച മീനയ്ക്ക്മതിയായ ചികത്സ ആവശ്യ സമയത്ത് ലഭിക്കാത്തതാണ് മരണകാരണം.പനി ബാധിച്ച് ഉന്നതിയിലെ കുടിലിൽ കിടന്ന മീനയെ ട്രൈബൽ വകുപ്പ് അധികൃതരോ ആരോഗ്യ പ്രവർത്തകരോ തിരിഞ്ഞു നോക്കിയില്ല.ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു പെൺകുട്ടി. ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്തു.മരണ ശേഷം
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ അംഗീകാരം
മേപ്പാടി : മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിന് നിരവധി മാനദണ്ഡങ്ങൾ പാലിച്ച് ദേശീയ തലത്തിൽ ലബോറട്ടറികൾക്ക് നൽകുന്ന സുപ്രധാനമായ അംഗീകാരമാണ് എൻ.എ. ബി.എൽ. എൻ.എ .ബി.എൽ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ പല വിദേശരാജ്യങ്ങളും മൾട്ടി നാഷണൽ കമ്പനികളും കേന്ദ്രസ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും മറ്റും അംഗീകരിക്കുകയുള്ളൂ. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി,
പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം; മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാൻ വൈകിയതായി പരാതി
കൽപ്പറ്റ : പുല്‍പ്പള്ളിയില്‍ പനി ബാധിച്ച് മരിച്ച 17 വയസുകാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകാൻ വൈകിയതായി ആരോപണം.പുല്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10മണിയോടെയാണ് കുട്ടിയെ പുല്പള്ളിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് 12 മണിയോടെ കുട്ടി മരിക്കുകയായിരുന്നു.മരണം സ്ഥിരീകരിച്ചതോടെ കുട്ടിയുടെ ബന്ധുക്കള്‍ പുല്പള്ളി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എന്നാല്‍ ഇവരുടെ താമസ സ്ഥലം കേണിച്ചിറ സ്റ്റേഷൻ പരിധിയിലാണെന്ന് പുല്പള്ളി പൊലീസ് അറിയിച്ചു. ഇതോടെ ബന്ധുക്കള്‍ ഉച്ചക്ക് കേണിച്ചിറ
ട്രാഫിക് നിയമങ്ങളും കൊറിയോഗ്രാഫിയുമായി വടുവന്‍ചാല്‍ സ്കൂളിന്റെ പഠനോത്സവം
വടുവന്‍ചാല്‍ : ട്രാഫിക് നിയമങ്ങള്‍ പരിചയപ്പെടുത്തിയും കൊറിയോഗ്രാഫിയിലൂടെ ദേശാടനക്കിളികളുടെ വരവും അവതരിപ്പിച്ച് വടുവന്‍ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പഠനോത്സവം പുതുമയാര്‍ന്നതായി. ആഴ്ചകള്‍ പരിചയപ്പെടുത്താന്‍ നൃത്താവിഷ്കാരം വായുവിന്റെ സവിശേഷതയുമായി സയന്‍സ് പരീക്ഷണം,മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായിട്ടാണ് കുട്ടികള്‍ വേദിയിലെത്തിയത്. സംഖ്യാക്രമം അവതരിപ്പിക്കുന്ന ഗണിത സ്കിറ്റ്, മോക്ക് ഇലക്ഷനുമായി സോഷ്യല്‍ സയന്‍സ് സ്കിറ്റ്, കലാവിദ്യാഭ്യാസവുമായി നൃത്തശില്പം, കവിയരങ്ങ്, നാടന്‍പാട്ട്, ഷേക്സ്പിയറിന്റെ വെനീസിലെ വ്യാപാരി ഇംഗ്ലീഷ് സ്കിറ്റ് എന്നിവയും അവതരിപ്പിച്ചു. പ്രധാനാധ്യാപിക എം. മീനാകുമാരി ഉദ്ഘാടനം
ഉരുള്‍ദുരന്തം:യു.ഡി.എഫ് കലക്ട്രേറ്റ് വളഞ്ഞ് പ്രതിഷേധിച്ചുദുരന്തബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിക്കുന്നത് നിഷേധാത്മക നിലപാട്:ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കല്‍പ്പറ്റ : ഉരുള്‍ദുരന്തബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കും വഞ്ചനക്കുമെതിരെ യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ വയനാട് കലക്ട്രേറ്റ് വളഞ്ഞ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു.ഉരുള്‍ദുരന്തബാധിതരോട് ഇരുസര്‍ക്കാരുകളും നിഷേധാത്മകമായ, കണ്ണില്‍ചോരയില്ലാത്ത നടപടികളാണെന്ന് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. ജനങ്ങള്‍ നല്കിയ പണമുണ്ടായിട്ടും, ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍
ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കാട്ടാന ഇന്ന് വൈകുന്നേരം ചരിഞ്ഞു
കൽപ്പറ്റ : ചെതലത്ത് റെയ്ഞ്ചിൽ മടാപറമ്പ് – കല്ലുവയൽ ഭാഗത്ത് ചികിത്സ അപ്രാപ്യമായ രീതിയിൽ ഗുരുതര പരിക്കുകളോടെ വനപാലകർ കണ്ടെത്തിയ കാട്ടാന ഇന്ന് വൈകുന്നേരം ചരിഞ്ഞു. കഴിഞ്ഞ ഇരുപത്തൊന്നാം തിയ്യതിയാണ് കാലിനും ശരീരത്തിലും മറ്റും ഗുരുതര പരിക്കുകൾ ഏറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. തുടർന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സർജൻ പരിശോധിക്കുകയും മറ്റു ചികിത്സയ അസാധ്യമാണെന്നു അഭിപ്രായപ്പെടുകയുമുണ്ടായി. തുടർന്ന് വനപാലകർ ആനയെ സദാ നിരീക്ഷിച്ചു വരികയായിരുന്നു. സുമാർ 35 വയസിലധികം പ്രായമുള്ള കൊമ്പനാനയുടെ മുൻ ഇടതുകാലിലെ പരിക്ക്
വനം വകുപ്പ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കൽപ്പറ്റ : സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ഡിവിഷൻ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ,ചെതലത്ത് റേഞ്ചിൽ ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മരിയനാട് ഭാഗത്ത് തൂത്തുലേരി ,അങ്ങാടിശ്ശേരി,നായ൪കവലഎന്നി ഉന്നതികളിലെ നിവാസികൾക്ക് മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ൪ കെ. പി.അബ്ദുൾ ഗഫൂർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. പൂതാടി ഗ്രാമപഞ്ചായത്ത് 8-വാ൪ഡ്
ശോഭനന് വീടൊരുക്കി ബാംഗ്ലൂർ കേരള സമാജം
മീനങ്ങാടി : രണ്ട് വർഷങ്ങൾക്ക് മുൻപ് പൊളിഞ്ഞു വീഴാറായ വീടിന്റെ തറയിൽ പാമ്പുകൾ താമസമാക്കിയതിനാൽ വീട്ടിൽ നിന്നും ഒഴിഞ്ഞു പോകേണ്ടി വന്ന മീനങ്ങാടി പേരാങ്കോട്ടിൽ ശോഭനനും കുടുംബത്തിനുമാണ് കേരള സമാജത്തിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽ ദാനം ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് സോൺ കൺവീനർ രാജീവൻ, ഫിനാൻസ് കൺവീനർ കെ വിവേക്, വൈറ്റ് ഫീൽഡ് സോൺ കൺവീനർ
1xbet Iphone App 1xbet Mobile ᐊ تنزيل 1xbet Apk Android و Iphone ᐊ 1xbet Com”
“تطبيق 1xbet 1xbet Cell Phone تنزيل 1xbet Apk لأجهزة Iphone وandroid 1xbet الكويت: Kw 1xbet Com Content Bet – قم بتنزيل التطبيق لنظامي التشغيل Android Os وios “ضع الرهانات على تطبيق الجوال 1xbet Bet للـ Ios — كيفية تنزيل التطبيق Bet — قم بتنزيل التطبيق لـ Android و Ios يقدم 1xbet Mobile مجموعة كبيرة من
ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: കേരള എൻ.ജി.ഒ. അസോസിയേഷൻ
കൽപ്പറ്റ : വയനാട് സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ വനിത ക്ലാർക്ക് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ഉദ്ഘാടനം ചെയ്തു. ഓഫീസിലെ ഇന്റെണൽ കമ്മറ്റിയിൽ വനിതാ ക്ലാർക്ക് നൽകിയ പരാതിയിൽ സമയത്ത് അന്വേഷണം നടത്താതെയും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയവരെ സ്ഥലം മാറ്റാൻ ഉത്തരവാകയും ചെയ്തതാണ്. അത് നടപ്പിലാക്കാതെ വച്ചു താമസിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഭരണാനുകൂല
മോണ്ടിസോറി; സംസ്ഥാന സംഗമം സമാപിച്ചു
സുൽത്താൻ ബത്തേരി : ഓൾ കേരള പ്രീ പ്രൈമറി സെന്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൈമറി മോണ്ടിസോറി അധ്യാപക പരിശീലനം നേടുന്നവരുടെ സംസ്ഥാന മഹാസംഗമം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന ചടങ്ങിൽ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു.എ.കെ.പി.സി എ സംസ്ഥാന പ്രസിഡണ്ട് രാജൻ തോമസ്, സെക്രട്ടറി ബിജു എബ്രഹാം, ട്രഷറർ അബ്ദുൽ മജീദ്,ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. നുഹ് മാൻ
സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം;വയനാട് കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു
കൽപ്പറ്റ : കളക്ടറേറ്റിലെ പ്രിൻസിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു. ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ നരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഓഫീസിലെ സഹപ്രവർത്തകന്റെ മാനസിക പീഡനമാണ് ആത്മഹത്യ ശ്രമത്തിനു കാരണമെന്നാണ് ആരോപണം.ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയില്‍ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ