Home Authors Posts by Shibu Cv

Shibu Cv

109 POSTS 0 COMMENTS

ഹോംസ്റ്റേകള്‍ക്ക് ഉത്തരവാദിത്ത ടൂറിസ പങ്കാളിത്തത്തിന് അനുമതി നല്‍കും: ടൂറിസം ഡയറക്ടര്‍

തിരുവനന്തപുരം: ഭാവി വിനോദസഞ്ചാര മേഖലയില്‍ സുപ്രധാനപങ്കുള്ള ഹോംസ്റ്റേകള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പങ്കാളിത്ത അനുമതി നല്‍കുമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ ഐഎഎസ്. ഹോംസ്റ്റേകള്‍ പൈതൃക...

പങ്കാളിത്വ പെന്‍ഷന്റെ ഇരകളുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

പങ്കാളിത്വ പെന്‍ഷനെതിരെ വാട്ട്ആപ്പിലും ഫെയ്‌സ്ബുക്കിലുമാണ് കുറിപ്പ് പ്രചരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം. പി.എസ്.സി. പരീക്ഷക്ക് പഠിക്കുന്നവര്‍ അറിയാന്‍… നിങ്ങളെ സര്‍ക്കാരുകള്‍ ഷെയര്‍മാര്‍ക്കറ്റുകാര്‍ക്ക് വിറ്റുകൊണ്ടിരിക്കുന്നു.നിങ്ങള്‍ക്ക് അറിയുമോ? കര്‍ഷക...

ടിവി ചാനല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ വീണ്ടും ട്രായ്

മുംബൈ: ടെലിവിഷന്‍ കാണുന്നതിനുള്ള ചെലവുകുറയ്ക്കാനുള്ള തീരുമാനവുമായി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) . കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കിയ പുതിയ നിയമം എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെട്ടില്ല...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് പ്രവേശനം: ജൂലൈ രണ്ടുവരെ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലെ രണ്ടു വർഷത്തെ എഫ്.ഡി.ജി.റ്റി കോഴ്‌സിലേക്ക് 2019-20 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ...

കെട്ടിട നിർമ്മാണാനുമതി അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങളായി

തിരുവനന്തപുരം: കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ അഴിമതിയും ക്രമക്കേടും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർ സർക്കുലറിലൂടെ ഉത്തരവായി. കെട്ടിട നിർമ്മാണ അനുമതിക്കായി ഗ്രാമപഞ്ചായത്തുകളിൽ...

റീബിൽഡ് കേരള: 30 വരെ അപ്പീൽ നൽകാം

കൊച്ചി: റീബിൽഡ് കേരള അപ്പീൽ നൽകാത്തവർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ പേരുൾപ്പെട്ട റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, പ്രളയം മൂലം ഉണ്ടായ നാശനഷ്ടം കാണിക്കുന്ന...
video

സ്പ്ലാഷ് 2019 : മഴ മഹോത്സവം 29ന് തുടങ്ങും

കല്‍പ്പറ്റ: വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പ്ലാഷ് 2019 മഴ മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂണ്‍ 29 മുതല്‍ ജൂലൈ 14 വരെയാണ് സ്പ്ലാഷ് നടക്കുന്നത്.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 3,210 രൂപയും പവന് 280 രൂപ ഉയര്‍ന്ന് 25,680 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്...

ആർദ്രകേരളം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

കേരളം: നിപയെ ശക്തിയായി പ്രതിരോധിക്കാൻ കഴിഞ്ഞതിലൂടെ ആരോഗ്യരംഗത്ത് ലോകത്തിനുമുന്നിൽ കേരളം ഗ്രാഫുയർത്തിയതായി തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമായി നൽകുന്ന 2017-18...

ടെലിവിഷന്‍ ജേര്‍ണലിസം അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത...
8,230FansLike
12FollowersFollow
176SubscribersSubscribe
- Advertisement -

Most Read