സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് യുവജനങ്ങള്‍ക്കായി ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് നല്‍കുന്നു. കൃഷിയില്‍ ഡിഗ്രിയോ ഡിപ്ലോമയോ മാനേജ്‌മെന്റ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കൃഷി ഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലും ജൂലൈ 15 വരെ സമര്‍പ്പിക്കാം. ഫോണ്‍ 04936 202506
- Home
- Agriculture
- കൃഷിയില്‍ ഇന്റേണ്‍ഷിപ്പ് : അപേക്ഷ ജൂലൈ 15 വരെ .