ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിര്‍ബന്ധമാക്കും;കരടുവിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം : ഇലക്ട്രിക്,ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത,ഹൈവേ മന്ത്രാലയം.2026 ഒക്ടോബർ 1 മുതൽ എല്ലാ പുതിയ സ്വകാര്യ,വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം (AVAS) ഘടിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി.നിലവിലുള്ള മോഡലുകളിൽ അടുത്ത വർഷം ഒക്ടോബറിനകം എ വി എ എസ് ഘടിപ്പിക്കണം.ശബ്ദമില്ലാതെ വരുന്ന ഇലക്ട്രിക് വാഹനങ്ങൾ അപകടങ്ങളുണ്ടാക്കുന്നതിനാൽ, കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എ വി എ എസ് ഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍

Read More

കരൂര്‍ ദുരന്തം;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ വിജയ്

ചെന്നൈ : തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്.അപകടത്തില്‍ പരിക്കേറ്റ 100-ഓളം പേർക്ക് 2 ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.പാർട്ടിയുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ദുരന്തത്തില്‍ അതീവ ദുഃഖമുണ്ടെന്ന് വ്യക്തമാക്കിയ വിജയ്,തന്റെ ഹൃദയം വേദന നിറഞ്ഞതാണെന്ന് കുറിച്ചു.“എന്റെ ഹൃദയം സഹിക്കുന്ന വേദന പ്രകടിപ്പിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല.എന്റെ കണ്ണുകളും മനസ്സും

Read More

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും കുടുംബ സംഗമവും നടത്തി മുസ്‌ലിം ലീഗ്

മാനന്തവാടി : ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധവും എതിര്‍പ്പും വക വെക്കാതെ ഗസ്സയില്‍ കുഞ്ഞുങ്ങളടക്കമുളളവരെ പട്ടിണിക്കിട്ടും ബോംബിട്ടും കൊല്ലുന്ന ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ചെറ്റപ്പാലം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സും യുദ്ധ വിരുദ്ധ പ്രകടനവും കുടുംബ സംഗമവും നടത്തി.പ്രകടനത്തിന് പി.വി.എസ് മൂസ,അര്‍ഷാദ് ചെറ്റപ്പാലം,ഷറഫുദ്ധീന്‍ കടവത്ത്,ഹംസ ഇസ്മാലി, ഹംസ പളളിയാല്‍,ഷബീര്‍ സൂഫി,ആസിഫ് തമ്മട്ടാന്‍,റമീസ് രാജ,റാഷിദ്.എ, ലത്തീഫ്.പി.എച്ച്,റസാഖ് കോട്ടയാര്‍,ഷഹീര്‍ ചീരത്തടയില്‍,മന്‍സൂര്‍ കോന്തിത്തോട്,റാസിഖ്.പി.എസ്,റംഷീദ്.പി.എം എന്നിവര്‍ നേതൃത്വം നല്‍കി.ഐക്യദാര്‍ഢ്യ കുടുംബ സംഗമം മുസ്‌ലിം ലീഗ് ജില്ലാ വൈ.പ്രസിഡന്റ്

Read More

അഭാക്കസ് ദേശീയ തല മത്സരത്തിൽ രണ്ടാം റാങ്കോടെ മികവുറ്റ വിജയം

മാനന്തവാടി : ചെന്നൈയിൽ നടന്ന ദേശീയ തല അഭാക്കസ് അന്തർദേശീയ മാത്ത്‌സ് മത്സരത്തിൽ. ലെവൽ ഒന്നിൽ മാനന്തവാടി ന്യൂറോനെറ്റ് അബാക്കസ് സെൻ്ററിലെ മുഹമ്മദ് നിഹാൽ എം ഐ (MGM സ്കൂൾ മാനന്തവാടി) 99% മാർക്കോടെ രണ്ടാം റാങ്ക് കരസ്ഥമാക്കി മാനന്തവാടി മൊബൈൽ സൊലൂഷൻ ഉടമ ഇഖ്ബാലിൻ്റെ മകനാണ്.

Read More

സബ്ജില്ല സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി

കൽപ്പറ്റ : വൈത്തിരി സബ്ബ് ജില്ലാ സ്ക്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പിപ്പ് നടത്തി.ജി.എച്ച്.എസ്.എസ് മേപ്പാടി,നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തരിയോട് ഒന്നാം സ്ഥാനം നേടി.നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് സ്ക്കൂള്‍ പ്രിന്‍സിപ്പള്‍ ഇ.കെ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷൻ പ്രസിഡന്റ് ഷിബു കുറുമ്പേമഠം,സബ്ബ് ജില്ലാ സ്പോര്‍ട്സ് കണ്‍വീനര്‍ അരുണ്‍,മിഥുന്‍,വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഷിജു മാത്യു,ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്,ട്രഷറര്‍ പി.പി.സജി പ്രോഗാമിന് നേതൃത്വം

Read More

വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം:ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ

ബത്തേരി : ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം,കടയ്ക്കൽ,ഏറ്റിൻ കടവ്,സുമയ്യ മൻസിൽ ഷാദിo അസീസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.17355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് ഒന്നര മാസത്തിനുള്ളിൽ പല തവണകളായി ഇയാൾ കടത്തിക്കൊണ്ട് പോയത്. യെസ് ഭാരത് വെഡിങ് കളക്ഷനിലാണ് മോഷണം നടന്നത്.17.08.2025 തിയ്യതിക്കും 26.09.2025 തിയ്യതിക്കും ഇടയിൽ പല ദിവസങ്ങളായി ഇയാൾ മാനേജരോ മറ്റു ജീവനക്കാരോ അറിയാതെ വസ്ത്രങ്ങൾ കടത്തിക്കൊണ്ട് പോകുകയായിരുന്നു. കസ്റ്റമർ

Read More

വയനാട് ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഇരട്ട സ്വർണ്ണ മെഡൽ നേട്ടവുമായി ശിവനന്ദ് ശ്രീജേഷ്

പുൽപ്പള്ളി : പുൽപ്പള്ളിയിൽ വെച്ച് നടന്ന വയനാട് ജില്ല പഞ്ചഗുസ്ത‌ി ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ 70 കിലോഗ്രാം വിഭാഗത്തിൽ ഇടത് വലത് കൈ മത്സര വിഭാഗങ്ങളിലായി ഇരട്ട സ്വർണ്ണ മെഡൽ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി ശിവനന്ദ് ശ്രീജേഷ്.നീർവാരം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്.സ്ക്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകനും പഞ്ചഗുസ്‌തിയിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവുമായ നവീൻ പോൾ,സ്ക്കൂൾ കായികാദ്ധ്യാപിക നീതുമോൾ എന്നിവരാണ് പരിശീലകർ.കോട്ടത്തറ ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ അധ്യാപകനായ

Read More

‘വിവരിക്കാനാകാത്ത ദുരന്തം’;മുഖ്യമന്ത്രി സ്റ്റാലിന്‍ കരൂരില്‍,’രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടക്കാന്‍ പാടില്ലാത്തത്’

ചെന്നൈ : ടിവികെ റാലിക്കിടെ തിരക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായ കരൂരില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തി.കരൂര്‍ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ എത്തിയത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ജനപ്രതിനിധികളോടും സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ വിവരങ്ങളും മുഖ്യമന്ത്രി ആരാഞ്ഞു. ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും റോഡുമാര്‍ഗമാണ് അദ്ദേഹം കരൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ദുരന്തത്തിൽ 39 പേരാണ് മരിച്ചത്. മരിച്ചവരില്‍ 38 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരില്‍

Read More

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ്ടും അവസരം

കൽപ്പറ്റ : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ്ടും അവസരം.തിങ്കളാഴ്ച മുതൽ അടുത്ത മാസം 14 വരെ അപേക്ഷ നൽകാം.എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയൽ നമ്പര്‍ നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു.വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി കരട് പട്ടിക തിങ്കളാഴ്ച പുറത്തിറക്കും.പുതുക്കി ഈ മാസം ആദ്യം ഇറക്കിയ പട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ 2.83 കോടിയലധികം വോട്ടര്‍മാരാണുള്ളത്. 2025 ജനുവരിന് ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര്

Read More

കല്‍പ്പറ്റയില്‍ വയോജന സംഗമം ഒക്ടോബര്‍ രണ്ടിന്

കല്‍പ്പറ്റ : വയനാട് ചാരിറ്റബിള്‍ സൊസൈറ്റി ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് കല്‍പ്പറ്റ തിരുഹൃദയ ഹാളില്‍ വയോജന സംഗമം നടത്തും. നഗരസഭാപരിധിയില്‍ താമസിക്കുന്ന 70 വയസ് തികഞ്ഞവരുടെ സംഗമമാണ് സംഘടിപ്പിക്കുന്നതെന്ന് സൊസൈറ്റി ഭാരവാഹികളായ കെ.വാസു,കെ.പി. മുഹമ്മദ്,കെ.പി.നാസര്‍,ലത്തീഫ് മാടായി, ഇബ്രാഹിം തെന്നാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തൃശൂര്‍ ചേറൂര്‍ ഓംനിസ്റ്റ് സൊസൈറ്റി പ്രസിഡന്റ് സ്വാമി ആത്മദാസ് യമി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.മുഹമ്മദ് അധ്യക്ഷത വഹിക്കും.സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ അന്‍സാര്‍ നന്‍മണ്ട,തിരുഹൃദയ ദേവാലയം വികാരി ഫാ.വിന്‍സന്റ് പുളിക്കല്‍ എന്നിവര്‍

Read More

സൂപ്പര്‍ സ്പെഷാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ

കല്‍പ്പറ്റ : മന്ന ചാരിറ്റബിള്‍ ട്രസ്റ്റ്, എംഎല്‍എ കെയര്‍ കല്‍പ്പറ്റ,വിംസ് മെഡിക്കല്‍ കോളേജ്,യേനപോയ ഓന്‍കോളജി ഇന്‍സ്റ്റിറ്റ്യൂട്ട്,കാര്യംമ്പാടി കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടുകൂടി നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളില്‍ വച്ച് ഞായറാഴ്ച നടക്കും.രാവിലെ 10 മണി മുതല്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും,ക്യാന്‍സര്‍ സ്‌ക്രീനിങ് ടെസ്റ്റും,ഇ സി ജി,കാഴ്ച പരിശോധനയും ആവശ്യമായവര്‍ക്ക് തിമിര ശാസ്ത്രക്രിയക്കുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങള്‍ക്കുമുള്ള നിയന്ത്രിത സംവിധാനം ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍ എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍,ഡോക്ടര്‍

Read More

വൻ ദുരന്തം;വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും,32 മരണം,50ലേറെ പേർക്ക് പരുക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക

ചെന്നൈ : വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്.60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം.ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം​ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു.ആദ്യത്തെ കുഴഞ്ഞുവീണ മൂന്ന്

Read More

കൃഷി വിജ്ഞാന കേന്ദ്രത്തിലെ കോടികളുടെ അഴിമതി യൂത്ത് കോൺഗ്രസ് കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി

അമ്പലവയൽ : കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.കാർഷിക വിജ്ഞാന കേന്ദ്രത്തിൽ വർഷങ്ങളായി നടക്കുന്ന അഴിമതികൾക്കും തട്ടിപ്പിനുമെതിരെയായിരുന്നു മാർച്ച്.ഉദ്യോഗസ്ഥ കാട്ടുകെ‍ാള്ള അവസാനിപ്പിക്കുക, വ്യാപാക അഴിമതിയിൽ അന്വേഷണം നടത്തുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ടൗണിൽ നിന്നാരംഭിച്ച മാർച്ച് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കവാടത്തിൽ ബാരിക്കേഡ് തീർത്ത് പെ‍ാലീസ് തടഞ്ഞു.മാർച്ചിന്റെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം പെ‍ാലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.ബാരിക്കേഡ് നീക്കി കേന്ദ്രത്തിന്റെ ഉള്ളിലേക്ക് കയറാനുള്ള പ്രവർത്തകരുടെ

Read More

പടിഞ്ഞാറത്തറ പൂഴിത്തോട് ഒപ്പുശേഖരണം നടത്തി- റാഫ്

മാനന്തവാടി : മൂന്ന് ദശാബ്ദ കാലമായി വയനാട്ടുകാരുടെ അടിസ്ഥാന വികസന പാതയ്ക്കായുള്ള പോരാട്ടത്തിന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം മാനന്തവാടി മേഖല കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മാനന്തവാടിയിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു. ഒപ്പ് ശേഖരണ ക്യാമ്പയിനിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവെല്ലി മുഖ്യാതിഥിയായി പങ്കെടുത്തു.റാഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് കല്ലരിക്കാട്ട്, ജന:സെക്രട്ടറി പ്രേം രാജ് ചെറുകര,ഉസ്മാൻ വെള്ളമുണ്ട,മുഹമ്മദലി ഇ.കെ,കെ.എം.ഷിനോജ്,മനു മത്തായി,ടോണി ജോൺ,തുടങ്ങിയവരുടെ

Read More

പുൽപ്പാറ അംഗൻവാടി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : കൽപ്പറ്റ നഗരസഭ പുൽപ്പാറയിൽ പുതുതായി നിർമ്മിച്ച അംഗൻവാടി കെട്ടിടം നഗരസഭ ചെയർമാൻ അഡ്വക്കറ്റ് ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സരോജിനി ഓടമ്പത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സാജിത മജീദ് സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കേയംതൊടി മുജീബ്,ആയിഷ പള്ളിയാലിൽ , അഡ്വക്കേറ്റ് എ പി മുസ്തഫ,രാജാറാണി, മുനിസിപ്പൽ സെക്രട്ടറി അലി അഷ്ഹർ, തുടങ്ങിയവർ സംസാരിച്ചു.വാർഡ് കൗൺസിലർമാരായ ജൈനാ ജോയ്,റൈഹാനത്ത് വടക്കേതിൽ,പി.കുഞ്ഞുട്ടി,സുഭാഷ് പി.കെ,മുൻ നഗരസഭാ ചെയർമാൻ എ പി ഹമീദ്,ഗിരീഷ്

Read More

ബ്ലാക്ക് ഈഗിൾസ് ജേതാക്കളായി

പുൽപ്പള്ളി : മാരക രോഗത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെ സാധാരന്ന ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരാനായി ഒരു കൈത്താങ്ങ് നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയ ജീവ കാരുണ്യ പ്രവർത്തനത്തിനായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശത്തെ ജനസാഗരത്തെ സാക്ഷിനിർത്തി വടാനകവല ടാംഗോ ടർഫിൽ വെച്ച് നടന്ന 5S ഫുട്ബോൾ ടൂർണമെൻ്റിൽ ബ്ലാക്ക് ഈഗിൾസ് വാളാട് ജേതാക്കൾ ആയി.16 ടീമുകൾ പങ്കെടുത്ത ഫൈനലിൽ ഇക്കാസ് വയനാടുമായി ഏറ്റു മുട്ടിയ മത്സരത്തിൽ

Read More

മിനി ലോറിയിടിച്ച് അമ്മക്കും മകൾക്കും പരിക്ക്

ചീരാൽ : മിനി ലോറിയിടിച്ച് കാൽനട യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്ക്.ചീരാൽ മുളവൻകൊല്ലി മാളു (80) പുഷ്പ്പ (48) എന്നിവർക്കാണ് പരിക്കേറ്റത്.ചീരാലിൽ ഗ്യാസ് ഗോഡൗണിന് സമീപത്താണ് അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Read More

അമ്പലവയൽ സ്കൂൾ കലോത്സവം’കലൈ പെരുമ 2025′ ന് തുടക്കമായി

സുൽത്താൻബത്തേരി : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ഇ.കെ ജോണിയുടെ അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ സുരേഷ് താളൂർ,സ്ഥലം മാറിപ്പോയ VHSE സീനിയർ അദ്ധ്യാപൻ മധുസൂദനൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി കലാമേളക്ക് ‘കലൈ പെരുമ’ പേര് നിർദ്ദേശിച്ച കുമാരി അയോണ വി തോമസിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ ഉപഹാരം കൈമാറി VHSE പ്രിൻസിപ്പൽ.സി.വി.നാസർ,പ്രധാനാദ്ധ്യാപകൻ പി.ബി ബിജു,SMC ചെയർമാൻ.വി.കെ സന്തോഷ് കുമാർ,MPTA പ്രസിഡണ്ട് മുബീന എ.ടി സ്റ്റാഫ്

Read More

ബി.ജെ.പി അമ്പലവയൽ പഞ്ചായത്ത് ശില്പശാല

അമ്പലവയൽ : ബി.ജെ.പി അമ്പലവയൽ പഞ്ചായത്ത് ശില്പശാല.ഈ വരുന്ന ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ കാലമത്രയും പഞ്ചായത്തിൻ്റെ വികസനം മുരടിപ്പിച്ച ഇരുമുന്നണി ളെയും പരാജയപ്പെടുത്തി ബി ജെ പി നേതൃത്വത്തിലുള്ള ഭരണ സമിതി നിലവിൽ വരുന്നതിനുള്ള പ്രവർത്തങ്ങൾ നടത്തുമെന്ന് ശില്പശാല ഉൽഘാട നം ചെയ്യുത ബി ജെ പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ പ്രക്യാ പിച്ചു ശില്പശാലയിൽ ക ളരിക്കൽ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. രില്പശാലയിൽ എം റ്റി അനിൽ ശ്രീമതി രാധ സുരേഷ്.രാമനാഥൻ എന്നിവർ

Read More

വെള്ളറടയില്‍ രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും;അംഗൻവാടിയില്‍ നിന്ന് നല്‍കിയ അമൃതം പൊടി പാക്കറ്റില്‍ പല്ലിയുടെ ജഡം കണ്ടെത്തി

വെള്ളറട : വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയില്‍ പല്ലിയുടെ ജഡം കണ്ടതായി പരാതി.അമൃതം പൊടി കഴിച്ച്‌ പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു.പിന്നീടും ഉപയോഗം തുടർന്നു.ഒടുവില്‍ പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്.ഇതോടെ ചെമ്മണ്ണുവിള സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കള്‍ അംഗനവാടി ടീച്ചറെ വിവരം അറിയിച്ചു. പിന്നാലെ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്ബനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കുഞ്ഞിന് ഛര്‍ദിയും വയറിളക്കവും ഉണ്ടെന്ന് ആശാവര്‍ക്കര്‍മാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്

Read More

ബദ്‌റുല്‍ഹുദാ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം

പനമരം : ജനിച്ച നാടിനുവേണ്ടി പോരാടുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ അക്രമത്തില്‍ പ്രതിഷേധിച്ചും ബദ്‌റുല്‍ഹുദാ ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സ് സമാപിച്ചു.സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് പി.ഹസന്‍ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു.കെ.കെ.മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍.കേളു പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി.സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ മദ്ഹു റസൂല്‍ പ്രഭാഷണവും പി. ഉസ്മാന്‍ മൗലവി ആമുഖഭാഷണവും നടത്തി. ഡോ.കോയ കാപ്പാടും സംഘവും

Read More

പടിഞ്ഞാറത്തറ പൂഴിത്തോട് ഒപ്പുശേഖരണം നടത്തി- റാഫ്

മാനന്തവാടി : മൂന്ന് ദശാബ്ദ കാലമായി വയനാട്ടുകാരുടെ അടിസ്ഥാന വികസന പാതയ്ക്കായുള്ള പോരാട്ടത്തിന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം മാനന്തവാടി മേഖല കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മാനന്തവാടിയിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു.ഒപ്പ് ശേഖരണ ക്യാമ്പയിനിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവെല്ലി മുഖ്യാതിഥിയായി പങ്കെടുത്തു.റാഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് കല്ലരിക്കാട്ട്,ജന:സെക്രട്ടറി പ്രേം രാജ് ചെറുകര,ഉസ്മാൻ വെള്ളമുണ്ട,മുഹമ്മദലി ഇ.കെ,കെ.എം.ഷിനോജ്,മനു മത്തായി,ടോണി ജോൺ,തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.പടിഞ്ഞാറത്തറ-പൂഴിത്തോട്

Read More

മുത്തങ്ങ എടത്തറയിൽ വാഹനാപകടം അഞ്ച് പേർക്ക് പരിക്ക്

മുത്തങ്ങ : എടത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ മറി ഞ്ഞ് അഞ്ചുപേർക്ക് പരിക്ക്.കോഴിക്കോട് സ്വദേശികൾ ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം.കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവു കയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു.പരിക്കേറ്റവരെ സുൽ ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്

കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ ലോറി തകരാറിൽ;ഗതാഗത തടസം.അഞ്ച്-ആറ് വളവിന്റെ ഇടയിലായി ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.വൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്.

Read More

ഗാസയുടെ പേരുകൾ ക്യാമ്പയ്ൻ ഒക്ടോബർ 15 ന് കൽപറ്റയിൽ

കൽപറ്റ : ഗാസയിലെ കൊല്ലപ്പെട്ട കുട്ടികളെയും, ഗാസ ജനതയേയും ഓർത്തു സംസ്ഥാനമൊട്ടാകെ ചിന്താരവി ഫൗണ്ടേഷനും,വിവിധ സാംസ്കാരിക സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന “ഗാസയുടെ പേരുകൾ” പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കൽപറ്റ ഗ്രാന്മ ലൈബ്രറിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു.പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യ സംഘം,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,മലയാള ഐക്യവേദി,രാഷ്ട്രീയ, സാംസ്കാരിക സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ഒക്ടോബർ 15 ന് കൽപറ്റ ടൗണിൽ ഗാസയിൽ കൊല്ലപ്പെട്ട

Read More

പൂഴിത്തോട് ബദൽ റോഡിന് പിന്തുണയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം : ചുരത്തിൽ തടസ്സങ്ങൾ വരുമ്പോൾ പൂർണ്ണമായും വഴികളില്ലാതെ ഒറ്റപ്പെടുന്ന വയനാടിന്റെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലും ടൂറിസം രംഗങ്ങളിൽ അടക്കം ജില്ലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ട് ആവുകയും ചെയ്യുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ പാത യാഥാർത്ഥ്യ യാഥാർത്ഥ്യമാക്കുന്നതിന് ജനകീയ ഇടപെടൽ കാര്യക്ഷമമാക്കാൻ,തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിളിച്ചുചേർത്ത സർവകക്ഷി ജനകീയ യോഗം തീരുമാനിച്ചു.റോഡ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി വിവിധ കൂട്ടായ്മകൾ നടത്തുന്ന സമര പരിപാടികൾക്കും ഭരണ തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിനും യോഗം

Read More

ആരോപണ വിധേയനായ നേതാക്കളെ സംരക്ഷിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടി നിയമത്തോടുള്ള വെല്ലുവിളി:യൂത്ത് കോണ്‍ഗ്രസ്

പിണങ്ങോട് : ആരോപണ വിധേയനായ ഡിവൈഎഫ്ഐ-സി പിഎം നേതാക്കളെ സംരക്ഷിക്കുന്ന സിപി എം ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ നടപടി നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും,കോട്ടത്തറ ബ്ലോക്ക് സെക്രട്ടറിയുമായ ജംഷിദിനും,സി പി എം അച്ചൂരാനം ലോക്കല്‍ സെക്രട്ടറി ജെറീഷിനുമെതിരെ കഴിഞ്ഞദിവസം പിണങ്ങോട് സ്വദേശിയായ യുവതി ഉന്നയിച്ചിരിക്കുന്ന ആരോപണം വളരെ ഗൗരവകരമുള്ളതാണ്.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവതിയുടെ ഭര്‍ത്താവിനെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്.യുവതിയുടെ ഭര്‍ത്താവ് യുവതിയെ നേതാക്കള്‍ക്ക്

Read More

വാകേരി യൂണിറ്റിൽ ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു

വാകേരി : വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ശ്രേയസ് പതാക ഉയർത്തി മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ശ്രേയസിലെ പ്രവർത്തനങ്ങളിലൂടെ തങ്ങൾക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് സംഘ അംഗങ്ങൾ അനുഭവങ്ങൾ പങ്കു വെച്ചു.ലിജി ജോർജ്,സി.സി.വർഗീസ്, റീത്ത,വത്സ എന്നിവർ സംസാരിച്ചു.എല്ലാവർക്കും പച്ചക്കറി തൈകളും വിതരണം ചെയ്തു.

Read More

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്:ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തി ലേക്ക്

കല്‍പ്പറ്റ : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 2016-17ല്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്.ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുകയും ജീവിതം വഴിമുട്ടിയ ഇരകളെ അവഗണിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് ജനകീയ സമര സമിതി പ്രവര്‍ത്തകരായ ഡാനിയേല്‍ പറമ്പേക്കാട്ടില്‍, സാറാക്കുട്ടി പറമ്പേക്കാട്ടില്‍,അജയകുമാര്‍ പൊയ്ക്കാട്ടില്‍,സി.ജി ജയപ്രകാശ്,ജലജ രാജേന്ദ്രന്‍, രാംജിത്ത് രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് ബാങ്കിനും 13ന് ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിനും മുമ്പില്‍ രാവിലെ

Read More

നവരാത്രി ആഘോഷം;സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം : സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു.ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്),സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇൻസ്ട്രമെൻ്റ് ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറങ്ങി.എന്നാല്‍ സെപ്റ്റംബർ 30 ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍, നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധിയുണ്ടാകില്ല.നിലവില്‍ ഒക്ടോബർ 1,2 തീയതികളിലും സംസ്ഥാനത്ത് പൊതുഅവധിയാണ്.

Read More