ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം : വിജിലൻസ് അവബോധ വാരാചരണത്തിൻ്റെ ഭാഗമായി ആദായ നികുതി വകുപ്പ് (എക്സംപക്ഷൻസ്) ൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
പരിപാടി വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി ഐ ജി തോംസൺ ജോസ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.ആദായനികുതി വകുപ്പ് (എക്സ്പെൻഷൻ) റെയിഞ്ച് ജോയിൻ്റ് കമ്മീഷണർ കൃഷ്‌ണ പ്രസാദ് ഐ ആർ എസ്,അസിസ്റ്റൻ്റ് കമ്മീഷണർ ജ്ഞാനശേഖർ ഐ ആർ എസ്,എന്നിവർ സംസാരിച്ചു.തുടർന്ന് ട്രസ്റ്റുകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പു വരുത്തേണ്ടതിൻ്റെ ആവിശ്യകത സംബന്ധിച്ചും ധനകാര്യ ഇടപാടുകളിൽ വേണ്ട സുതാര്യത സംബന്ധിച്ചും ഇൻകം ടാക്സ് ഓഫീസർമാരായ രശ്‌മി എസ് കുമാർ,അർണോൾഡ് രഞ്ജിത്ത് എന്നിവർ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *