മാനന്തവാടി : ചെറ്റപ്പാലം ബൈപാസിൽ വൈകുന്നേരം വെള്ളത്താട്ടിൽ ജിജോയുടെ Tata iris (വെള്ളിമുങ്ങ) വാഹനത്തിന് തീപിടിക്കുകയുണ്ടായി.തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് വാഹനം എത്തുകയും സേനാംഗങ്ങളും,നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
fire and Rescue officer സുജിത്ത് എം എസ്,രതീഷ് എം ആർ,ആസിഫ് ഈ കെ,വിനു കെ എം.ഹോം ഗാർഡ് മാരായ ശിവദാസൻ കെ,ബിജു എം എസ് എന്നിവരായിരുന്നു സേനാ അംഗങ്ങൾ.
