കിടപ്പിലായ രോഗിക്ക് ബത്തേരി റോട്ടറി ക്ലബ്‌ ഇലക്ട്രിക് വീൽ ചെയർ നൽകി ഇതിനോടാനുബന്ധിച്ചു കോൺക്രീറ്റ് നടപ്പാത ഉത്ഘാടനം ചെയ്തു

കിടപ്പിലായ രോഗിക്ക് ബത്തേരി റോട്ടറി ക്ലബ്‌ ഇലക്ട്രിക് വീൽ ചെയർ നൽകി ഇതിനോടാനുബന്ധിച്ചു കോൺക്രീറ്റ് നടപ്പാത ഉത്ഘാടനം ചെയ്തു

ചീരാൽ : കൊഴുവണയിൽ മരത്തിൽ നിന്നും വീണ് ആറു വർഷമായി കിടപ്പിലായ അനിൽകുമാറിന് സുൽത്താൻ ബത്തേരി റോട്ടറി ക്ലബ്‌ ഇലട്രിക്ക് വീൽ ചെയർ നൽകി.ഇതിനോടാനുബന്ധിച്ചു ഇവരുടെ വീട്ടിലേക്ക് വെള്ളച്ചാൽ ബ്രദേഴ്‌സ് ക്ലബ്‌ പാലിയേറ്റിവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച നടപ്പാതയുടെ ഉത്ഘാടനവും നടന്നു.സുൽത്താൻ ബത്തേരി റോട്ടറി ക്ലബ്‌ പ്രസിഡന്റ് സി.വി.മത്തായി,മിഥുൻ നീലകണ്ഠൻ(Program Director),സുരേഷ് V,സണ്ണി VV,മനോജ്‌ KT,മനു.കെ.ജോസ്,കേണൽ SK തമ്പി,ഡോക്ടർ രാമകൃഷ്ണൻ,
VTബേബി(ബ്ലോക്ക്‌ മെമ്പർ),പ്രീതി സുരേന്ദ്രൻ (വാർഡ്‌ മെമ്പർ),കുട്ടി മാടക്കര,
വെള്ളച്ചാൽ ബ്രദേഴ്‌സ് ക്ലബ്‌ പ്രസിഡന്റ്‌ ജയചന്ദ്രൻമാസ്റ്റർ,സെക്രട്ടറി രജിമോൻ പുത്തൻപുരക്കൽ,പാലിയേറ്റിവ് ഭാരവാഹികൾ മത്തായികുട്ടി,രവീന്ദ്രൻ എസ്,മറ്റു ക്ലബ്‌ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *