ബീജിങ് : 1949ല്‍ ജനകീയ ചൈന സ്ഥാപിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്ക് 2019ല്‍ രാജ്യത്ത് രേഖപ്പെടുത്തിയതായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സിന്റെ (എന്‍ബിഎസ്) റിപ്പോര്‍ട്ട്. 1000 പേര്‍ക്ക് 10.48 എന്ന നിലയിലാണ് 2019 ലെ ജനനനിരക്ക്. 1,46,50000 കുഞ്ഞുങ്ങളാണ് 2019ല്‍ ജനിച്ചത്. 2017ല്‍ 1,72, 30000 കുഞ്ഞുങ്ങള്‍ ജനിച്ചത് 2018ല്‍ 1,52,3000 ആയി കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് രാജ്യത്ത് ജനനനിരക്ക് കുറയുന്നത്. 140 കോടിയാണ് ജനസംഖ്യ. 2019ല്‍ ജനസംഖ്യാ പ്രതിസന്ധി നേരിടാന്‍ 2016ല്‍ 'ഒറ്റ കുട്ടി നയം' ചൈന പിന്‍വലിച്ച് രണ്ടു കുട്ടികളെ അനുവദിച്ചിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി