സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

തിരുവനന്തപുരം : ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026).85.20 ശതമാനമാണ് വിജയം.ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.സിബിഎസ്‌ഇ പ്ലസ് ടു ഫലം ഔദ്യോഗിക വെബ്സൈറ്റുകള്‍.cbse.gov.in results.cbse.nic.in സിബിഎസ്‌ഇ പ്ലസ് ടു ഫലം മൊബൈല്‍ ആപ്പുകള്‍.DigiLocker UMANG App സിബിഎസ്‌ഇ പ്ലസ് ടു ഫലം അറിയാൻ മറ്റ് വഴികള്‍ SMS service IVRS (Interactive Voice Response System) CBSE പ്ലസ് ടു ഫലം ഡൗണ്‍ലോഡ് ചെയ്യാനുള്ള ഘട്ടങ്ങള്‍.

results.cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.”CBSE ക്ലാസ് 12 ഫലം 2026″ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക റോള്‍ നമ്പർ,സ്കൂള്‍ നമ്പർ,അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നല്‍കുക വിശദാംശങ്ങള്‍ സമർപ്പിക്കുക ഭാവിയിലെ ഉപയോഗത്തിനായി സ്കോർകാർഡ് ഡൗണ്‍ലോഡ് ചെയ്യാം ഡിജി ലോക്കർ വഴി മാർക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം

digilocker.gov.in സന്ദർശിച്ച്‌ വിദ്യാർഥികള്‍ക്ക് മാർക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം.ആധാറോ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറോ ഉപയോഗിച്ചാണ് ഡിജി ലോക്കറില്‍ ലോഗിൻ ചെയ്യേണ്ടത്.അതിനുശേഷം എജുക്കേഷൻ വിഭാഗം തുറന്ന് സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സെലക്‌ട് ചെയ്യണം.തുടർന്ന് പ്ലസ് ടു മാർക്ക് ഷീറ്റ് തെരഞ്ഞെടുത്ത്,റോള്‍ നമ്പറും വിശദാംശങ്ങളും നല്‍കിയാല്‍ മാർക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം.വിദ്യാർഥികള്‍ക്ക് സ്കോർകാർഡ് results.cbse.nic.in ല്‍ നിന്ന് ജൂലൈ 31 വരെ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *