• admin

  • August 4 , 2020

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ടെ എ​ണ്ണം 509 ആ​യി. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ തൃ​ക്കൂ​ര്‍ (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍: വാ​ര്‍​ഡ് 13), തി​രു​വി​ല്വാ​മ​ല (15), കൊ​ണ്ടാ​ഴി (1), അ​വി​നി​ശേ​രി (2), കൈ​പ്പ​റ​മ്ബ് (3), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ഞ്ഞൂ​ര്‍ (5), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ (15), ഞാ​റ​യ്ക്ക​ല്‍ (9, 10), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ര​വി​പ്പേ​രൂ​ര്‍ (8), നി​ര​ണം (3), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ന്നു​മ്മ​ല്‍ (11), മ​ട​വൂ​ര്‍ (8), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ര്‍​ക്കാ​ട് (7, 13) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍. കൊ​ല്ലം ജി​ല്ല​യി​ലെ മേ​ലി​ല (വാ​ര്‍​ഡ് 5, 7, 8, 9, 10, 11), പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പോ​രു​വ​ഴി (14, 17), ശൂ​ര​നാ​ട് നോ​ര്‍​ത്ത് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി മു​ന്‍​സി​പ്പാ​ലി​റ്റി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), നി​ല​മ്ബൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴം​കു​ളം (13), വെ​ച്ചൂ​ച്ചി​റ (11), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ചേ​ര്‍​പ്പ് (11), ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ഞ്ഞി​ക്കു​ഴി (2, 3, 7, 13, 14) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളേ​യാ​ണ് ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.