• admin

  • January 6 , 2022

മാനന്തവാടി : വയനാട്ടിലെ പേര്യയിൽ ആനക്കൊമ്പുമായി 3 പേരെ വനം വിജിലൻസ് പിടികൂടി.പിടിച്ചെടുത്തഅമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പളിക്കോണം സ്വദേശി സുനിൽ എന്നിവരെയാണ് ഫ്ലയിംഗ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. 26 കിലോയുള്ള രണ്ട് ആനക്കൊമ്പുകളാണ് ഇവരിൽ നിന്നു കണ്ടെടുത്തത്‌. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു