• admin

  • May 29 , 2020

ന്യൂ​ഡ​ല്‍​ഹി : ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 7,466 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഒ​രു ദി​വ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​ണ് ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഒ​രു ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​തും. 175 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. നി​ല​വി​ല്‍ രാ​ജ്യ​ത്ത് 1,65,799 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 4,706 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 71,106 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​കള്‍​ ഉ​ള്ള​ത്. കൂ​ടു​ത​ല്‍ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. 59,546 പേ​ര്‍​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,982 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്.