ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യെ കാ​ണാ​നി​ല്ല;ത​പ്പി​യി​റ​ങ്ങി​യ പോ​ലീ​സും വീ​ട്ടു​കാ​രും ക​ണ്ട​ത് ഒ​രേ ക​യ​റി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന യു​വാ​വി​നേ​യും യു​വ​തി​യേ​യും;സം​ഭ​വം കോ​ഴി​ക്കോ​ട്

ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യെ കാ​ണാ​നി​ല്ല;ത​പ്പി​യി​റ​ങ്ങി​യ പോ​ലീ​സും വീ​ട്ടു​കാ​രും ക​ണ്ട​ത് ഒ​രേ ക​യ​റി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന യു​വാ​വി​നേ​യും യു​വ​തി​യേ​യും;സം​ഭ​വം കോ​ഴി​ക്കോ​ട്

കോ​ഴി​ക്കോ​ട് : കാ​ണാ​താ​യ വീ​ട്ട​മ്മ​യെ അ​വി​വാ​ഹി​ത​നാ​യ യു​വാ​വി​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.കു​റ്റ്യാ​ടി ക​ള്ളാ​ട് സ്വ​ദേ​ശി പ​ഞ്ചാ​ര​പ്പ​റ​മ്പ​ത്ത് ചാ​ത്ത​ന്‍​ക​ണ്ടി അ​ജേ​ഷ് (32),പേ​രാ​മ്പ്ര കു​യി​മ്പി​ല്‍ സ്വ​ദേ​ശി​നി ത​ട്ടാ​ന്‍​ക​ണ്ടി ശ​ര​ണ്യ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.മാ​മ്പി​ലാ​ട് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ ക​ശു​മാ​വി​ല്‍ ഒ​രേ​ക​യ​റി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍.പു​തി​യ വീ​ട് അ​ടി​ച്ചു​വാ​രാ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ശ​ര​ണ്യ പോ​യ​ത്.നേ​രം വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് പേ​രാ​മ്പ്ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.തു​ട​ര്‍​ന്ന് പൊ​ലീ​സ് ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൊ​ട്ടി​ല്‍​പ്പാ​ലം ക​ള്ളാ​ട് മ​ല​യി​ലെ മാ​മ്പി​ലാ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.വി​വാ​ഹി​ത​യാ​യ ശ​ര​ണ്യ​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്.അ​ജേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *