• admin

  • August 1 , 2020

തിരുവനന്തപുരം : ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ര​ണ്ട് കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ര്‍ പ​രാ​തി ന​ല്‍​കി. വ​ഞ്ചി​യൂ​ര്‍ സ​ബ് ട്ര​ഷ​റി​യി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. ജോ​ലി​യി​ല്‍ നി​ന്നും മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് പി​രി​ഞ്ഞു പോ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നെ​യിം, പാ​സ്‌​വേ‌​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. വ​ഞ്ചി​യൂ​ര്‍ സ​ബ് ട്ര​ഷ​റി​യി​ലെ സീ​നി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍റാ​ണ് ര​ണ്ടു കോ​ടി രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്ന് ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.