• admin

  • October 19 , 2021

കോട്ടയം : ജില്ലയിലെ ആകെ ക്യാമ്പുകളുടെ എണ്ണം 49 ആയി. കാഞ്ഞിരപ്പള്ളി താലൂക്കിൽ 21ഉം കോട്ടയത്ത് 16ഉം ചങ്ങനാശേരിയിൽ എട്ടും മീനച്ചിലിൽ നാലും ക്യാമ്പുകളാണുള്ളത്. 794 കുടുംബങ്ങളിലായി 2883 അംഗങ്ങൾ ക്യാമ്പിലുണ്ട്.