• admin

  • June 21 , 2022

വെള്ളമുണ്ട : സമൂഹ മാധ്യമങ്ങൾ വഴി തന്നെയും കുടുംബത്തെയും അപമാനിച്ചതിനും തൻ്റെ ഫോട്ടോ ഉപയോഗിച്ച് ഫൈസ്ബുക്കിലൂടെ അപവാദ പ്രജാരണം നടത്തിയതിനുമാണ് വെള്ളമുണ്ട പോലീസിൽ പരാതി നൽകിയത് വെള്ളമുണ്ട മാങ്ങോട് സ്വദേശി ഷാഫി വാഴയിലിനെതിരെയാണ് പരാതി നൽകിയത് ഹാരിസ് കളത്തിൽ ആണ് പരാതിക്കാരൻ