• admin

  • April 24 , 2023

ദ്വാരക : കഴുതാടിയിൽ വർഗീസ്‌ (86) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ദ്വാരക സെന്റ്‌ അൽഫോൻസാ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.ഭാര്യ പാറങ്കിമാലിൽ കുടുംബാഗം റോസമ്മ. മക്കൾ : റെവ.ഡോ.മാത്യു കഴുതാടിയിൽ (രെക്റ്റർ , സെന്റ്‌ എഫ്രേം മേജർ സെമിനാരി, സത്ന.)ഡോ. സി. ഡോളി SKD, കമ്മന, റെനിൽ കെ വി,. മരുമകൾ :ദീപ ആംബ്രോസ് ( വാട്ടർ അതോറിറ്റി, കൽപ്പറ്റ.