• admin

  • March 4 , 2020

യുഎഇ :

യുഎഇയില്‍ 6 പുതിയ കൊവിഡ് 19 കേസുകള്‍ കൂടി റിപ്പോട്ട് ചെയ്തു. ഇറ്റലി, റഷ്യ എന്നിവടങ്ങളിലെ രണ്ട് പേര്‍ക്ക് വീതവും ജര്‍മ്മനി, കൊളംബിയ എന്നീ രാജ്യങ്ങളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്‌.

ഇവര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.